Saturday 30 January 2016

REPUBLIC DAY CELEBRATED ON 26-1-16


ಶಾಲೆಯಲ್ಲಿ ಗಣರಾಜ್ಯ ದಿನವನ್ನು ಬಹಳ ಉತ್ಸಾಹದಿಂದ ಕೊಂಡಾಡಲಾಯಿತು.26-1-16ಕ್ಕೆ ಬೆಳಿಗ್ಗೆ 9-30ಕ್ಕೆ ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಧ್ವಜಾರೋಹಣ ಮಾಡಿದರು.ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಗಣರಾಜ್ಯ ಸಂದೇಶವನ್ನು ನೀಡಿದರು.ಸೀನಿಯರ್ ಟೀಚರಾದ ಶ್ರೀಮತಿ ಸಾವಿತ್ರಿ ಜೆ.ಆರ್ ಮತ್ತು ಅಜಿತ ಟೀಚರ್ ಮಾತನಾಡಿದರು.ಗಣರಾಜ್ಯದ ಬಗ್ಗೆ ಶಾಲಾ ಮಕ್ಕಳು ಭಾಷಣ ಮಾಡಿದರು.ಎಲ್ಲರಿಗೂ ಸಿಹಿ ಹಂಚಿದ ನಂತರ ಮನೆಗೆ ತೆರಳಿದರು.










സ്ക്കൂളില്‍ റിപബ്ലിക് ദിനത്തെ ഉത്സാഹപൂര്വ്വം ആചരിച്ചു.26-1-16ന് രാവിലെ 9-30ന് ഹെഡ്മിസ്ട്രെസ്സ് വനജാക്ഷി കെ.എന്‍ ദേശീയ പതാക ഉയര്‍ത്തി റിപബ്ലിക് സന്ദേശം നല്‍കി.സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍,അജിത ടീച്ചര്‍ തദവസരത്തില്‍ സംസാരിച്ചു.റിപബ്ലിക് ദിനത്തെ പറ്റി സ്ക്കൂള്‍ കുട്ടികള്‍ പ്രസംഗം നടത്തി.എല്ലാവര്‍ക്കും മധുര പലഹാരം വിതരണം നല്‍കിയ ശേഷം പിരിഞ്ഞു.



Speech by Senior Teacher Savithri JR

Speech by Ajitha Teacher

No comments:

Post a Comment