SCHOOL VISITORS

 
  Shri Shreedharan K, AEO Bekal visited our school on 12-2-2019 at 9.30 am as the part of Annual Inspection of the school. Officially and Academically AEO  recorded the School performance  as satisfactory.He left the school at 2.30 pm.




 Shri Prakash Kumar K. DEO Kanhangad visited the school on 28-2-2017 at 12pm

District Educational Officer
 Shri Prakash Kumar.K,DEO Kanhangad

In connection with the Upgradation of School Shri Prakash Kumar.K ,DEO kanhangad visited the school on 28-2-2017 at 12pm and verified the school records.


 Shri Shreedharan,AEO Bekal visited the school on 26-2-17 at 1pm
                              
aeobekal's profile photo

ಶಾಲೆಯ ಅಪ್ ಗ್ರೇಡ್ ಸಂಬಂಧವಾಗಿ ಎಇಒ ಬೇಕಲ್ ಶ್ರೀ ಶ್ರೀಧರನ್ ಮಧ್ಯಾಹ್ನ 1 ಗಂಟೆಗೆ ಶಾಲೆಗೆ ಆಗಮಿಸಿ ಶಾಲೆಯ ಎಲ್ಲಾ ವಿವರಗಳನ್ನು ಸಂಗ್ರಹಿಸಿದರು.ಶಾಲೆಯ ದೈನಂದಿನ ಕಾರ್ಯಗಳಲ್ಲಿ ಸಂತೃಪ್ತಿ ಯನ್ನು ದಾಖಲಿಸಿದರು.

ശ്രീ ശ്രീധരന്‍,അ ഇ ഒ ബേക്കല്‍ 27-2-17ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ അപ് ഗ്രേഡ് സംബന്ധമായി സ്കൂള്‍  സന്ദര്‍ശിച്ചു.സ്ക്കൂളിന്‍റെ എല്ലാം പരിപാടികളിലും പൂര്‍ണ്ണ തൃപ്ത്തി രേഖപ്പെടുത്തി.








Shri shreedharan,AEO Bekal  visited the school on 28-1-2017 at 2pm.
AEO Bekal at staff meeting on 28-1-17


ಶ್ರೀ ಶ್ರೀಧರನ್,ಎಇಒ ಬೇಕಲ ಅವರು ಶಾಲೆಗೆ 28-1-17ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಭೇಟಿ ನೀಡಿದರು.ಶಾಲೆಯಲ್ಲಿ ತರಗತಿಗಳನ್ನು ನಿರೀಕ್ಷಣೆ ಮಾಡಿದರು.ಶಾಲೆಯಲ್ಲಿ ನಡೆಯುವ ಇತರ ಕಾರ್ಯ್ಕ್ರಮಗಳ ಬಗ್ಗೆ  ತಿಳಿದುಕೊಂಡರು.ಶಾಲೆಯ ವಿದ್ಯಾಭ್ಯಾಸ ಮತ್ತು ವಿದ್ಯಾಭ್ಯಾಸೇತರ ಚಟುವಟಿಕೆಗಳಲ್ಲಿ ಪೂರ್ಣವಾದ ತೃಪ್ತಿಯನ್ನು ದಾಖಲಿಸಿದರು.

ശ്രീ ശ്രീധരന്‍,അ ഇ ഒ ബേക്കല്‍ 28-1-17ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ സന്ദര്‍ശിച്ചു.എല്ലാം ക്ലാസ്സുകളെയും നിരീക്ഷിച്ചു.സ്ക്കൂളിന്‍റെ എല്ലാം പരിപാടികളിലും പൂര്‍ണ്ണ തൃപ്ത്തി രേഖപ്പെടുത്തി.



SCHOOL VISITORS
    
 AEO SHRI RAVIVARMAN VISITED THE SCHOOL
 ON  2-12-15 AT 10-15 AM.



Assistant Educational Officer
AEO Shri  RAVIVARMAN
ಆದರಣೀಯ AEO ಶ್ರೀ ರವಿವರ್ಮನ್ ಅವರು 2-2-15 ಕ್ಕೆ ಬೆಳಿಗ್ಗೆ 10.15 ಕ್ಕೆ ಶಾಲೆಗೆ ಭೇಟಿ ನೀಡಿದರು.ಡಿ.ಡಿ.ಇ ಅವರ ಆದೇಶದ ಮೇರೆಗೆ ಶಾಲೆಯನ್ನು ಯು.ಪಿ ಆಗಿ ಬಡ್ತಿಗೊಳಿಸಲು ಬೇಕಾದ ಎಲ್ಲಾ ಸೌಕರ್ಯಗಳಿವೆಯೇ ಎಂದು ಪರಿಶೋಧಿಸಿದರು.ಬೇಕಾದ ಎಲ್ಲಾ ಸೌಕರ್ಯಗಳು ಇವೆ ಎಂದು ವರದಿ ತಯಾರಿಸಿದರು.ಶಾಲೆಯ ದೈನಂದಿನ ಕಾರ್ಯಗಳಲ್ಲಿ ತೃಪ್ತಿಯನ್ನು ವ್ಯಕ್ತಪಡಿಸಿದರು.

ബഹുമാനപെട്ട എ.ഇ.ഒ ശ്രീ രവിവര്‍മന്‍ 2-2-15ന് രാവിലെ 10-15ന് സ്ക്കൂള്‍ സന്ദര്‍ശിച്ചു.ഡി.ഡി.ഇ യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നിലവിലുള്ള സ്ക്കൂളിനെ യുപി യായി ഉയര്‍ത്താന്‍ വേണ്ട എല്ലാ സൌകര്യങ്ങള്‍ ഉണ്ടോഎന്ന് പരിശോധിച്ചു.സ്ക്കൂളിന് വേണ്ട എല്ലാ സൌകര്യങ്ങള്‍ ഉണ്ട് എന്ന് റിപോര്‍ട്ട് തയ്യാരാക്കി.സ്ക്കൂളിന്‍റെ ദൈനന്ദിന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
27-9-14 ന് ഉച്ചക്ക് 2 മണിക്ക് ബി.ആര്‍.സി. ബേകല്‍ ബി.പി.ഒ(ഇന്‍ ചാര്‍ജ്) ശിവാനന്ദ മാഷ് സ്ക്കൂള്‍ ബ്ലോഗും സാക്ഷര സഹവാസ കേംബ് ഉല്‍ഘാടനത്തിന് സ്ക്കൂള്‍ സന്ദര്‍ശിച്ച് സ്ക്കൂളിലെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി.



27-9-14 ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಬಿ.ಆರ್.ಸಿ.ಬೇಕಲ್ ಬಿ.ಪಿ.ಒ.(ಇನ್ ಚಾರ್ಜ್) ಶಿವಾನಂದ ಮಾಸ್ಟರ್ ಶಾಲಾ ಬ್ಲೋಗ್ ಮತ್ತು ಸಾಕ್ಷರ ಸಹವಾಸ ಕೇಂಪ್ ಉದ್ಘಾಟನೆಗೆ ಶಾಲೆ ಸಂದರ್ಶಿಸಿ ಶಾಲೆಯ ಚಟುವಟಿಕೆಗಳಲ್ಲಿ ಸಂತೃಪ್ತ್ತಿ ವ್ಯಕ್ತ್ತಪಡಿಸಿದರು.

PHC JUNIOR HEALTH INSPECTORS VISIT ON 28-5-15

ಪ್ರಾಥಮಿಕ ಆರೋಗ್ಯ ಕೇಂದ್ರದ ಅಧಿಕಾರಿಗಳು 28-5-15 ಕ್ಕೆ ಬೆಳಿಗ್ಗೆ ಶಾಲೆ ಸಂದರ್ಶಿಸಿ ಶಾಲಾ ಕುಡಿನೀರಿನ ಪರಿಶೋಧನೆಗೆ ನೀರನ್ನು ಕಾಸರಗೋಡಿನ ತಪಾಸಣ ಕೇಂದ್ರಕ್ಕೆ ಕೊಂಡುಹೋಗಲು ನಿರ್ದೇಶಿಸಿದರು. 

പ്രാഥമിക ആരോഗ്യ അധികാരികള്‍ 28-5-15ന് സ്ക്കൂള്‍ സന്ദര്‍ശിച്ച് കുടിവെള്ളം പരിശോധനയ്ക്കായി കാസരഗോട് കേന്ദ്രത്തിലേക്ക് അയക്കുവാന്‍ നിര്‍ദേശിച്ചു.

30-5-2015

മാതൃഭൂമി ന്യൂസ് ചാനല്‍ അധികൃതര്‍ രാവിലെ 12 മണിക്ക് സ്ക്കൂള്‍ സന്ദര്‍ശിച്ച് സ്ക്കൂള്‍ വിവരങ്ങള്‍ തിരക്കി.അധ്യാപകരുമായി അഭിമുഖ സംഭാഷണം നടത്തി.സ്ക്കൂളിന്‍റെ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്തു.

30-5-15

ಮಾತೃಭೂಮಿ ನ್ಯೂಸ್ ಚಾನೆಲಿನವರು ಶಾಲೆಗೆ ಮಧ್ಯಾಹ್ನ 12 ಗಂಟೆಗೆ ಭೇಟಿ ನೀಡಿ  ಶಾಲೆಯ ಕುರಿತು ವಿವರ ಸಂಗ್ರಹ ನಡೆಸಿದರು.ಅಧ್ಯಾಪಕರೊಂದಿಗೆ ಅಭಿಮುಖ ಸಂಭಾಷಣೆ ನಡೆಸಿದರು.ಶಾಲೆಯ ಸಮಸ್ಯೆಗಳ ಕುರಿತು ಚರ್ಚೆ ನಡೆಸಿದರು.

 15-6-2015

                                            
Assistant Educational Officer
AEO Shri  RAVIVARMAN
   

 AEO Shri Ravivarman and Superintendent of Noon meal Shri Mammynhi visited the school on15-6-15 at 11-20 am  and verified the noon meal facilities,newly built kanhi cum store room.Both of them satidfied with the facilities.They left the school at 12.30 pm

Health Inspector PHC,Nelliadukka, visited the school on 15-6-2015 and checked the health condition of the school surrounding especially the kitchen.He gave suggestions and felt satisfied.

BRC Trainer shri Radhakridhnan visited the school 0n 15-6-2015 at 2-30pm and got the details regarding the latrine and other facilities.

No comments:

Post a Comment