Thursday, 26 January 2017

REPUBLIC DAY CELEBRATED
Flag hoisting by HM Narayani V.V


ಗಣರಾಜ್ಯ ದಿನ


ದೇಶದ 68ನೇಯ ಗಣರಾಜ್ಯ ದಿನವನ್ನು ಶಾಲೆಯಲ್ಲಿ 26-1-2017 ಬೆಳಿಗ್ಗೆ 9-30ಕ್ಕೆ  ಬಹಳ ವಿಜೃಂಭಣೆಯಿಂದ ಆಚರಿಸಲಾಯಿತು. ಶಾಲೆಯ ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಧ್ವಜಾರೋಹಣ ಮಾಡಿದರು.ಮುಖ್ಯೋಪಾಧ್ಯಾಯಿನಿಯವರು ಗಣರಾಜ್ಯ ಸಂದೇಶವನ್ನು ನೀಡಿದರು.ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಭಾಷಣ ಮಾಡಿದರು. ಮಕ್ಕಳು ದೇಶಭಕ್ತಿ ಗಾನಗಳನ್ನು ಹಾಡಿದರು.ಮಕ್ಕಳಿಗೆಲ್ಲರಿಗೂ ಮಧುರ ಫಲಹಾರವನ್ನು ವಿತರಣೆ ಮಾಡಲಾಯಿತು.Assembly


രാജ്യത്തിന്‍റെ അറുവത്തേട്ടാമത്തെ റിപബ്ലിക് ദിനം 26-1-2017 രാവിലെ 9-30ന് സ്ക്കൂളില്‍ ആചരിച്ചു.സ്ക്കൂളില്‍ പ്രത്യേക അസംബ്ലിയില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി.വി ദേശീയ പതാക ഉയര്‍ത്തി സന്ദേശവും നല്‍കി.ശ്രീ ഗുരുവയ്യ മാസ്ട്ടര്‍ എന്‍. പ്രസംഗിച്ചു.കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.എല്ലാവര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കി.

ಗುರುವಯ್ಯ ಮಾಸ್ಟರಿಂದ ಭಾಷಣ, ഗുരുവയ്യ മാസ്ട്ടരുടെ റിപബ്ലിക് പ്രസംഗംPatriotic song by the students

റിപബ്ലിക് മധുരം !!  ಗಣರಾಜ್ಯದ ಮಧುರ!!


Wednesday, 25 January 2017

VOTERS DAY CELEBRATED ON 25-1-2017
TAKING OATH ON VOTERS DAY


ಮತದಾರರ ದಿನ 


 25-1-2017 ರಂದು ಸಂಜೆ 3 ಗಂಟೆಗೆ ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸರವರ ಸನ್ನಿಧಿಯಲ್ಲಿ ಬಿ.ಎಲ್.ಒ ಹಾಗು ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರ ನೇತೃತ್ವದಲ್ಲಿ ಮತದಾರರ ದಿನವನ್ನು ಆಚರಿಸಲಾಯಿತು.ಬಂದು ಸೇರಿದ ಹೊಸಮತದಾರರಿಂದ ಗುರುವಯ್ಯ ಮಾಸ್ಟರರು ಸತ್ಯಪ್ರತಿಜ್ನೆಯನ್ನು ಮಾಡಿಸಿದರು.ಎಲ್ಲಾ ಹೊಸ ಮತದಾರರಿಗೆ ಗುರುತು ಚೀಟಿಯನ್ನು ಕೊಡಲಾಯಿತು.


സമ്മതിദായകരുടെ ദിനം 


സമ്മതിദായകരുടെ ദിനമായ 25-1-2017 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്ക്കൂളില്‍ ഹെഡ്മിസ്ട്രെസ്സിന്‍റെ സാന്നിദ്യത്തില്‍ പുതിയ സമ്മതിദായകര്‍ക്ക് ബി.എല്‍.ഒ ആയ സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ ഗുരുവയ്യ എന്‍. സത്യവാചകം ചൊല്ലികൊടുത്തു.ചടങ്ങില്‍ പുതിയ വോട്ടര്‍മാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ചെയ്തു.
New voters with Identity CardsNew voters with Identity Cards


Tuesday, 17 January 2017

HELLO ENGLISH PROGRAMME HELD ON 17-1-17 AT 10 AM
Our English


"Hello English" programme held on 17-1-17 at 10 am.HM Narayani.VV welcomed the gathering.PTA President Manamohana.N presided over the function.Ward Member Smt Saraswathi inaugurated the function and Shri Vasudeva Kalchebuda,Rajankunhi Tr,Prasanna Tr felicitated the function.Well wisher and    Old  student of this school  Shri JAYARAM B T took the special class on Hello English.Shri Satheesha.A,Tr of this school extended the vote of thanks.Kumari Sinchana M ,4K standard anchored the programme.Students presented skits ,Rhymes,Magic shows,speech,action songs on the occasion  in English only.

Inauguration by Ward Member , Smt Saraswathi
Skit by children


We are ready for Hello English!!


Audience of Hello English

Vasudeva Kalchebuda,SDC chairman felicitates

Speech
Anchor,kumari Sinchana M, 4K
 Jayaram BT,Old student, Taking the class


Welcome speech by HM Narayani VV

Manamohana Nekli Presiding over the function


Pre-primary students in Hello EnglishSaturday, 14 January 2017

ಶಾಲಾ ವಿದ್ಯಾರಂಗ ಕಮ್ಮಟ,12-1-2017,ಮಧ್ಯಾಹ್ನ 2 ಗಂಟೆ
Welcome speech by Shri Rajan kunhi Tr,Vidyarangam Conveener


ಶಾಲಾ ವಿದ್ಯರಂಗ ಕಮ್ಮಟ 12-1-17ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಕಮ್ಮಟಕ್ಕೆ ಶಾಲಾ ಅಧ್ಯಾಪಕರಾದ ವಿದ್ಯಾರಂಗ ಕನ್ವೀನರ್ ರಾಜನ್ ‍ಕುಂಜಿ ಸ್ವಾಗತ ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ,ವಿ.ವಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಕಮ್ಮಟ ಉದ್ಘಾಟನೆ ಮಾಡಿದರು.ಅಧ್ಯಾಪಕರಾದ ಗುರುವಯ್ಯ ಮಾಸ್ಟರ್,ಸತೀಶ ಮಾಸ್ಟರ್,ಪ್ರಸನ್ನ ಟೀಚರ್ ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಕಮ್ಮಟದಲ್ಲಿ ಮಕ್ಕಳಿಗೆ  ಅಭಿನಯ,ಕಥೆ,ಕವಿತೆ ಸಂಬಂಧವಾಗಿ ರಾಜನ್ ಕುಂಜಿಯವರ ನೇತೃತ್ವದಲ್ಲಿ ತರಬೇತಿ ನೀಡಲಾಯಿತು.

അധ്യക്ഷ പ്രസംഗം-HM

Inauguration by PTA President

Prayer


 


സ്കൂള്‍ വിദ്യാരംഗം ശില്‍പ്പശാല,12-1-17ന് 2 മണിക്ക്


 

സ്ക്കൂള്‍ വിദ്യാരംഗ ശില്‍പ്പശാല 12-1-17ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.
വിദ്യാരംഗ കണ്വീണര്‍ ശ്രീ രാജന്‍ കുഞ്ഞി സ്വാഗത പ്രസംഗം നടത്തി.ഹെട്മിസ്ട്രെസ്സ് നാരായണി വി.വി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡെന്‍റ് മനമോഹന നെക്ലി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ഗുരുവയ്യ,സതീശ,പ്രസന്ന മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശില്‍പ്പശാലയില്‍ കൂട്ടികള്‍ക്ക് അഭിനയം,കഥ.കവിത സംബന്ധമായ പരിശീലനം രാജന്‍ കുഞ്ഞി മാസ്ട്ടരുടെ നേതൃത്വത്തില്‍ നടന്നു.
Felicitation by Guruvayya Tr

Acting by Students

 Acting by Students

Audience               

Friday, 13 January 2017

SCHOOL DEVELOPMENT COMMITTE FORMED ON 8-1-17 AT 2PM
Presided by Smt Saraswathi,ward member


ಶಾಲಾ ವಿಕಸನ ಸಮಿತಿ ರೂಪೀಕರಣ ಸಭೆಯು 8-1-2017ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಸಭೆಯ ಅಧ್ಯಕ್ಷತೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಸ್ವಾಗತ ಕೋರಿದರು.ಪಳ್ಳಿಕ್ಕರೆ ಪಂಚಾಯತು ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಮತಿ ಇಂದಿರ ಉದ್ಗಾಟನೆ ಮಾಡಿದರು.ಪಳ್ಳಿಕ್ಕರೆ ಗ್ರಾಮ ಪಂಚಾಯತುವಿದ್ಯಾಭ್ಯಾಸ ಸ್ಟಾಂಡಿಂಗ್ ಚೆಯರ್ಮೇನ್  ಶ್ರೀಮತಿ ಬಿಂದು,ಶ್ರೀಯುತ ಮನಮೋಹನ ನೆಕ್ಲಿ ,ಅಚ್ಯುತ,ಉದುಮ ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀ ಸಂತೋಷ್,ವಾಸುದೇವ ಕಾಲ್ಚೆಬುಡ ,ಕೃಷ್ಣದಾಸ್ ಮೊದಲಾದವರು ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು. ಹೊಸ ಶಾಲಾ ವಿಕಸನ ಸಮಿತಿಯ ಪದಾಧಿಕಾರಿಗಳಾಗಿ ಈ ಕೆಳಗಿನ ಸದಸ್ಯರನ್ನು ಆರಿಸಲಾಯಿತು.

 ಶ್ರೀ ವಾಸುದೇವ ಕಾಳ್ಚೆಬುಡ (ಚೆಯರ್ಮೇನ್)
 ಶ್ರೀ ಅಚ್ಯುತನ್,ಶಾಂತಯ್ಯ(ವೈಸ್ ಪ್ರೆಸಿಡೆಂಟ್ಸ್)
  ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ (ಜನರಲ್ ಕನ್ವೀನರ್)
 ಶ್ರೀಮತಿ ಭಾರತಿ,ಎಂ.ಟಿ( ಕನ್ವೀನರ್)
  ಶ್ರೀ ಮನಮೋಹನ (ಖಜಾಂಜಿ )
Felicitation by Shri Manamohana Nekli,SMC Chairman

Felicitation by Smt Bindu,Education standing Chairperson,Pallikkara grama Panchayath

Felicitation by Kamalaksha Doddamane,Ex PTA President


സ്ക്കൂള്‍ വികസന സമിതി രൂപികരണ യോഗം 8-1-2007ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടന്നു.യോഗത്തില്‍ വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി,വി.വി സ്വാഗതം ചെയ്തു.പള്ളിക്കര പഞ്ചായത് പ്രെസിഡെന്‍റ്  ശ്രീമതി ഇന്ദിര യോഗം ഉല്‍ഘാടനം ചെയ്തു.പള്ളിക്കര പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്ഡിങ് ചെയ്ര്‍പെര്‍സന്‍ ശ്രീമതി ബിന്ദു ,ഉദുമ വാര്‍ഡ് മെംബര്‍ ശ്രീ സന്തോഷ്,വാസുദേവ കാള്‍ചെബുഡ,അച്യുതന്‍,കൃഷ്ണദാസ് മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീമതി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.പുതിയ സ്ക്കൂള്‍ വികസന സമിതിയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
ശ്രീ വാസുദേവ കാള്‍ച്ര്‍ബുഡ(ചെയര്‍മേന്‍)
ശ്രീ അച്യുതന്‍,ശാന്തയ്യ(വൈസ് പ്രെസിഡെന്‍റ്)
ശ്രീമതി നാരായണി,വി.വി(ഗനറല്‍ കണ്വീണര്‍)
ശ്രീമതി ഭാരതി,എം.ടി(കണ്വീണര്‍)
ശ്രീ മനമോഹന(ഖജാംജി)
Shri Shanthayya


Shri Santhosh,Uduma ward member

Shri Vasudeva Kalchrbuda

Shri Krishnadas

Shri Achuthan

Shrimathi Narayani V.V, HM

Naveen kumar Tr