Thursday 25 December 2014

NEW YEAR WISHES


ಹೊಸ ವರುಷ ತರಲಿ ಹರುಷ!!

സ്വാഗതം 2015ന്


 ಹೊಸ ವರುಷ ತರಲಿ ಹರುಷ!!





ಮಾತೃಭೂಮಿ ಮಲಯಾಳ ದಿನ ಪತ್ರಿಕೆಯಲ್ಲಿ ಬಂದ ಶಾಲಾ ಬ್ಲೋಗಿನ ಕುರಿತಾದ ವಾರ್ತೆ
മാതൃഭൂമി ദിനപത്രത്തിലെ കാഴ്ച്ചയില്‍ സ്ക്കൂള്‍ ബ്ലോഗിനെ പറ്റിയുള്ള വാര്‍ത്ത

Sunday 7 December 2014



സഞ്ജന.എ. വിടവാങ്ങി!!


അകാലത്തില്‍ കൊഴിഞ്ഞ സുമത്തിന്  GLPS PANAYAL സ്ക്കൂളിന്‍റെ  ആദരാംജലികള്‍!!
സംജന.എ. Pre-Primary-GLPS, PANAYAL
D/O GURUVAYYA& SHARADA
ADALU HOUSE
BATTATHUR







വിടവാങ്ങി!!


പ്രി-പ്രൈമരിയില്‍ പഠിക്കുന്ന 5 വയസ്സുകാരി സഞ്ജന.എ 7-12-14ന് ഉച്ചയ്ക്ക് വിടവാങ്ങി.സംജനയുടെ അകാലത്തെ മരണം സ്ക്കൂളിലെ എല്ലാവരെയും ,നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.അന്ത്യ സംസ്ക്കരം 6 മണിക്ക് വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടു വളപ്പില്‍ നടന്നു.സ്ക്കൂളിന് വേണ്ടി ഹെഡ്മിസ്ട്രെസ്സ് പുഷ്പ ചക്രം അര്‍പ്പിച്ചു.




ദുഃഖ സൂചകമായി 8-12-2014ന് GLPS PANAYAL സ്ക്കൂളിന് ഹെഡ്മിസ്ട്രെസ്സ് അവധി പ്രഖ്യാപിച്ചു.അന്നെ ദിവസം 10 മണിക്ക് സ്ക്കൂളില്‍ അനുശോചന യോഗം നടക്കുന്നതാണ്. 

ನಮ್ಮನ್ನಗಲಿದ ಸಂಜನ.ಎ


ಅಕಾಲದಲ್ಲಿ  ಬಾಡಿದ ಸುಮಕ್ಕೆ GLPS ಪನಯಾಲ ಶಾಲೆಯ ಆದರಾಂಜಲಿಗಳು!
ಸಂಜನ.ಎ,Pre-Primary,GLPS PANAYAL
D/O Guruvayya&Sharada
Adalu House
Battathur


ನಮ್ಮನ್ನಗಲಿದ ಸಂಜನ.ಎ

ಪ್ರಿ-ಪ್ರೈಮರಿಯಲ್ಲಿ ಕಲಿಯುವ 5 ವರ್ಷ ಪ್ರಾಯದ  ಸಂಜನ.ಎ 7-12-2014ಕ್ಕೆ ಮಧ್ಯಾಹ್ನ ನಮ್ಮನ್ನಗಲಿದಳು.ಸಂಜನಳ ಅಕಾಲ ಮರಣ ಶಾಲೆಯ ಮತ್ತು ಊರಿನವರನ್ನು ದುಃಖ ಸಾಗರದಲ್ಲಿ ಮುಳುಗಿಸಿತು.ಅಂತ್ಯ ಸಂಸ್ಕಾರ 6 ಗಂಟೆ ಸಂಜೆ  ಬೃಹತ್ ಜನಾವಲಿಯ ಸಾಕ್ಷ್ಯದಲ್ಲಿ ಮನೆಯ ಹಿತ್ತಿಲಲ್ಲಿ ನಡೆಯಿತು.ಶಾಲೆಯ ಪರವಾಗಿ ಪುಷ್ಪ ಚಕ್ರವನ್ನು ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಸಮರ್ಪಿಸಿದರು.

ದುಃಖ ಸೂಚಕವಾಗಿ 8-12-2014 ಸೋಮವಾರ GLPS ಪನಯಾಲ ಶಾಲೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ರಜೆ ಘೋಷಿಸಿದ್ದಾರೆ.ಅದೇ ದಿನ  ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ದುಃಖ ಸೂಚಕ ಸಭೆಯನ್ನು ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಗುವುದು.



സംജനയുടെ മരണത്തിന്‍റെ ദുഃഖ സൂചകമായി  8-12-14ന് സ്ക്കൂളില്‍ പ്രത്യേകഅനുശോചനാ അസംബ്ലി  ചേര്‍ന്നു.അസംബ്ലിയില്‍  ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ അനുശോചനം രേഖപ്പെടുത്തി.PTA president കമലാക്ഷ ദൊഡ്ഡമനെ,മറ്റും അധ്യാകരും,നാട്ടുകാരും,സ്ക്കൂള്‍ കുട്ടികളും അനുശോചനം അറിയിച്ചു.അനുശോചനത്തിന് ശേഷംകുട്ടികളും,അധ്യാപകരും സംജനയുടെ വീട് സന്ദര്‍ശിച്ചു.



ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಪಿ.ಟಿ.ಎ.ಫ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ.ಪಿ
അനുശോചനാ അസംബ്ലിയില്‍ പി.ടി.എ പ്രെസിഡെന്‍റ് കമലാക്ഷ.പി

ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಎಚ್ಚ್.ಎಮ್
എച്ച്.എം, അനുശോചനാ അസംബ്ലിയില്‍


ಸಂಜನಳ ಮರಣದ ದುಃಖ ಸೂಚಕವಾಗಿ 8-12-14ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ಪ್ರತ್ಯೇಕ  ದುಃಖ ಸೂಚಕ ಎಸೆಂಬ್ಲಿ ನಡೆಸಲಾಯಿತು.ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಸಂಜನಳ ಮರಣದಲ್ಲಿ ತೀವ್ರ ವ್ಯಸನವನ್ನು ವ್ಯಕ್ತಪಡಿಸಿದರು.ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ,ಅಧ್ಯಾಪಕರ,ಮಕ್ಕಳು ಮತ್ತು ಊರವರು ಸಭೆಯಲ್ಲಿ ಅಗಲಿದ ಸಂಜನಳನ್ನು ನೆನಪಿಸಿದರು.ಎಸೆಂಬ್ಲಿಯ ನಂತರ ಎಲ್ಲರೂ ಸಂಜನಳ ಮನೆ ಸಂದರ್ಶಿಸಿದರು.
ಮಕ್ಕಳು ಎಸೆಂಬ್ಲಿಯಲ್ಲಿ,അസംബ്ലിയില്‍ കുട്ടികള്‍

ಸಂಜನಳ ಪ್ರಿ-ಪ್ರೈಮರಿ ಸಹಪಾಠಿಗಳು ಮತ್ತು ಊರವರು
സംജനയുടെ പ്രി-പ്രൈമരി സഹപാഠികളും നാട്ടുകാരും


Friday 5 December 2014

സാക്ഷരം പ്രഖ്യാപനം 4-12-2014
ಉದ್ಘಾಟನೆ HM ವನಜಾಕ್ಷಿ.ಕೆ.ಎನ್-- സാക്ഷര പ്രഖ്യാപന ഉല്‍ഘാടനം HM Vanajakshi









അധ്യക്ഷത- ഹേമാവതി-ಅಧ್ಯಕ್ಷತೆ- ಹೇಮಾವತಿ


4-12-14ന് രാവിലെ 10 മണിക്ക് സ്ക്കൂള്‍ എച്ച്.എം ശ്രീമതി വനജാക്ഷി കെ.എന്‍ സാക്ഷര പ്രഖ്യാപന യോഗത്തില്‍ സ്ക്കൂളിലെ

 സാക്ഷരം 


പരിപാടിയില്‍ പങ്കെടുത്ത എല്ലാം കുട്ടികള്‍ സാക്ഷരരായി എന്ന് പ്രഖ്യാപിച്ചു.MPTA Presidentന്‍റെ അഭാവത്തില്‍ MPTAMember ശ്രീമതി ഹേമാവതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സാക്ഷരം കുട്ടികള്‍ക്കുള്ള സമ്മാന ദാനവും അവര്‍ തന്നെ നിര്വഹിച്ചു.ശ്രീമതി സാവിത്രി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.SRG Convener ശ്രീമതി അജിത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.


ಸಾಕ್ಷರ ಘೋಷಣೆ 4-12-2014
ಶುಭಾಶಂಸೆ- ಸಾವಿತ್ರಿ ಟೀಚರ್-ആശംസ-സാവിത്രി  ടീച്ചര്‍

ಬಹುಮಾನ ವಿತರಣೆ-സമ്മാനദാനം-ഹേമാവതി


ಧನ್ಯವಾದ-ಅಜಿತ ಟೀಚರ್-നന്ദി അജിത ടീച്ചര്‍



4-12-14 ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲಾ ಎಚ್ಚ್.ಎಮ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಸಾಕ್ಷರ ಘೋಷಣೆ ನಡೆಸಿದರು.MPTA ಸದಸ್ಯೆ ಹೇಮಾವತಿ ಸಭೆಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಸಾಕ್ಷರ ಮಕ್ಕಳಿಗೆ ಅವರೇ ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚ್ಚರ್ ಶುಭಾಶಂಸೆ ಕೋರಿದರು.SRG Convener ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
ಸಾಕ್ಷರ ಮಕ್ಕಳೊಂದಿಗೆ ಅಧ್ಯಾಪಕರು-സാക്ഷര കുട്ടികളോടപ്പം അധ്യാപകര്‍



Friday 21 November 2014



ದಿನಾಲೂ ಮೂರು ಪ್ರಶ್ನೆಗಳ ವಿಜಯಿಗಳು!!
 4ಕೆ ತರಗತಿಯಲ್ಲಿ2014 ಸಪ್ಟೆಂಬರ್ ತಿಂಗಳಿನಿಂದ ಆರಂಭವಾಗಿ ನವೆಂಬರ್ ತಿಂಗಳವರೇಗಿನ ದಿನಗಳಲ್ಲಿ ದಿನಾಲೂ ಮೂರು ಪ್ರಶ್ನೆಗಳ ಅಂಕಗಳನ್ನು ಕೂಡಿಸಿ ಅತೀ ಹೆಚ್ಚು ಅಂಕಗಳನ್ನು ಪಡೆದಮಕ್ಕಳನ್ನು ವಿಜಯಿಗಳೆಂದು ಘೋಷಿಸಲಾಅಯಿತು.ಒಂದನೇ ಸ್ಥಾನವನ್ನು ಅಭಿಷೇಕ್.ಕೆ 4 ಕೆ(74 ಅಂಕಗಳು) ಪಡೆದನು.ಎರಡನೇ ಸ್ಥಾನವನ್ನು ಅವಿನಾಶ್ ಮತ್ತು ಅನ್ವಿತ್ ಕುಮಾರ್,4ಕೆ(67ಅಂಕಗಳು)) ಗಳಿಸಿದರು.ಮೂರನೇ ಸ್ಥಾನವನ್ನು ಅಕ್ಷಯ.ಎ,4 ಕೆ(66 ಅಂಕಗಳು) ಗಳಿಸಿದನು..ಪ್ರತಿ ದಿನ ಅಧ್ಯಾಪಕರುಮೂರು ಪ್ರಶ್ನೆಗಳನ್ನು ಕೊಡುವುದು.ಮಕ್ಕಳು ಮರುದಿನ ಉತ್ತರ ಬರೆದು ತರುವುದು.ಸರಿಯಾದಪ್ರತೀ ಉತ್ತರಕ್ಕೆ ಒಂದು ಅಂಕ. .ಅಂಕ ಶೀಟ್ ಪೇಪರಿನಲ್ಲಿ ದಿನಾಲು ಅಂಕ ಮಕ್ಕಳೇ ದಾಖಲಾತಿಮಾಡುವುದು.ಎರಡು ತಿಂಗಳುಕಳೆದ ಮೇಲೆ ಪ್ರತಿಯೊಂದು ಮಗುವಿನ ಅಂಕಗಳನ್ನು ಕೂಡಿಸಿ  ಒಟ್ಟು ಅಂಕಗಳನ್ನು ಬರೆಯುವುದು.21-11-2014 ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ವಿಜಯಿಗಳಿಗೆ ಬಹುಮಾನಗಳನ್ನು ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್. ನೀಡಿದರು.
Daily 3 Questions Release of students Booklet by HM Vanajakshi.K.N    


First place Abhishek.K 4K In Daily 3 Questions

Presentation of prize to the First place winner Abhishek.K , 4K in Daily 3 Questions by HM

Second place,Anwithkumar 4K



Second place Avinash,Anwithkumar 4 K



Second place-Avinash 4K

Avinash 4K, second

Third place- Akshaya.A


ദിവസം തോറും  മൂന്നു  ചോദ്യങ്ങള്‍ വിജയികള്‍

4 കെ ക്ലാസ്സില്‍ 2014 സെപ്ട്ടംബര്‍ മുതല്‍ ആരംഭിച്ച Daily 3 Questions എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം അഭിഷേക്.കെ 4കെ(74 മാര്‍ക്ക്),രണ്ടാ സ്ഥാനം അവിനാശ് & അന്വിത്കുമാര്‍ 4കെ (67മാര്‍ക്ക്),മൂന്നാംസ്ഥാനം അക്ഷയ.എ ,4കെ 
(66മാര്‍ക്ക്)കരസ്തമാക്കി21-11-2014ന്  രാവിലെ 11 മണിക്ക്.വിജയികള്‍ക്കുള്ള സമ്മാനം ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി.കെ.എന്‍ നിര്വഹിച്ചു. .

ದಿನಾಲೂ ಒಂದು ಗಣಿತ ಪ್ರಶ್ನೆ!!
21-11-2014 ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ದಿನಾಲೂ ಒಂದು ಗಣಿತ ಪ್ರಶ್ನೆಯಲ್ಲಿವಿಜಯಿಗಳಾದ ಮಕ್ಕಳಿಗೆ  ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್  ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ಸ್ಪರ್ಧೆಯಲ್ಲಿ ಗೆದ್ದ ಮಕ್ಕಳು
1.      ಅಭಿಷೇಕ್.ಕೆ  4ಕೆ -121 ಅಂಕಗಳು
2.      ಶ್ರೇಯ.ವೈ 4ಕೆ-----109 ಅಂಕಗಳು
3.      ಅಕ್ಷಯ.ಎ 4ಕೆ------98 ಅಂಕಗಳು

ദിവസം ന്തോറും ഒരു ഗണിത ചോദ്യം

21-11-2014ന് രണ്ട് മണിക്ക് ദിവസന്തോറു ഒരു ഗണിത ചോദ്യം എന്ന പരിപാടിയില്‍  വിജയികളായകുട്ടികള്‍ക്ക് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ സമ്മാനദാനം നടത്തി.പരിപാടിയില്‍ വിജയിച്ച കുട്ടികള്‍
1.അഭിഷേക്.കെ 4 കെ  121 മാര്‍ക്ക്
2.ശ്രേയ. വൈ 4 കെ    109 മാര്‍ക്ക്
3.അക്ഷയ.എ 4 കെ    98 മാര്‍ക്ക്


കാസരഗോട് ജില്ലാ പ്രവൃത്തി പരിചയ മേള,കാസരഗോട് ജില്ലാ സോശിയല്‍ ക്വിസ്സില്‍ GLPS Panayal ല്‍ നിന്ന് പങ്കെടുത്ത കുട്ടികള്‍
Abhjith 4M,Pracheth 4K,Abhinav 4M
ಕಾಸರಗೋಡು ಜಿಲ್ಲಾ ಪ್ರವೃತ್ತಿ ಪರಿಚಯ ಮೇಳ ಮತ್ತು ಕಾಸರಗೋಡು ಜಿಲ್ಲಾ ಸೊಶಿಯಲ್ ಕ್ವಿಸ್ಸಿನಲ್ಲಿ  GLPS ಪನಯಾಲ ಶಾಲೆಯಿಂದ ಭಾಗವಹಿಸಿದ ಮಕ್ಕಳು

Friday 14 November 2014

രക്ഷാകര്‍ത്ര്  സംഗമം
Class by Beena B.P Teacher


Inauguration by PTA President Kamalaksha.P




ഭാരതത്തിന്‍റ് ആദ്യ പ്രധാന മന്ത്രിയായ ജവഹര്‍ലാല്‍ നെഹരുവിന്‍റെ 125 മത്തെ ജന്മദിനമായ 14-11-2014ന് ഉച്ചയ്ക്ക് 2 മണിക്ക് രക്ഷാകര്‍തൃ സംഗമം നടന്നു.സംഗമം പി.ടി.എ പ്രസിഡെന്‍റ് കമലാക്ഷ.പി ഉല്‍ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് വനജാക്ഷി.കെ.എന്‍ അധ്യക്ഷത വഹിച്ചു.രക്ഷാകര്‍തൃകള്‍ക്കുള്ള ക്ലാസ്സ് ശ്രീമതി ബീന ബി.പി ടീച്ചര്‍ എടുത്തു.വനജാക്ഷി എച്ച് എം ബീന ടീച്ചരെ സഹായിച്ചു.രക്ഷാകര്‍തൃകള്‍ സക്രിയമായി ക്ലാസ്സില്‍ പങ്കെടുത്തു.ക്ലാസ്സിന് ശേഷം ബേക്കല്‍ സബ് ജില്ലാ പ്രവൃത്തി മേളയിലെയും,സോശിയല്‍ ക്വിസ്സിലെ വിജയികള്‍ക്ക് പി.ടി.എ പ്രസിഡെന്‍റ് സര്‍ട്ടിഫികേട്ട് വിതരണം നടത്തി.







ರಕ್ಷಾಕರ್ತೃ ಸಂಗಮ
രക്ഷാകര്‍തൃകള്‍ സംഗമത്തില്‍
ರಕ್ಷಕರು  ಸಂಗಮದಲ್ಲಿ

വനിതാ രക്ഷാകര്‍തൃകള്‍ സംഗമത്തില്‍
ವನಿತಾ ರಕ್ಷಕರು ಸಂಗಮದಲ್ಲಿ

ರಕ್ಷಕರು ಸಂಗಮದಲ್ಲಿ
 ಭಾರತದ ಮೊದಲ ಪ್ರಧಾನ ಮಂತ್ರಿಯಾದ ಜವಹರಲಾಲ್ ನೆಹರುವಿನ 125ನೇ ಜನ್ಮದಿನವಾದ 14-11-2014,ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ರಕ್ಷಾಕರ್ತೃ ಸಂಗಮ ನಡೆಯಿತು.ಸಂಗಮವನ್ನು ಪಿ.ಟಿ..ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಶ.ಪಿ ಉದ್ಘಾಟನೆ ಮಾಡಿದರು. ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಶಿ ಕೆ.ಎನ್ ಅಧ್ಯಕ್ಶತೆ ವಹಿಸಿದರು. ರಕ್ಷಾಕರ್ತೃ ಕ್ಲಾಸ್ಸನ್ನು ಶ್ರೀಮತಿ ಬೀನ.ಬಿ.ಪಿ ಟೀಚರು ನಡೆಸಿದರು. ಎಚ್.ಎಮ್ ಬೀನ ಟೀಚರಿಗೆ ಸಹಾಯ ಮಾಡಿದರು.ಹೆತ್ತವರು ಕ್ಲಾಸ್ಸಲ್ಲಿ ಸಕ್ರಿಯವಾಗಿ ಪಾಲ್ಗೊಂಡರು.ಕ್ಲಾಸ್ಸಿನ ನಂತರ ಬೇಕಲ ಸಬ್ ಜಿಲ್ಲಾ ವೃತ್ತಿ ಪರಿಚಯ ಮೇಳದ ಮತ್ತು ಸೋಶಿಯಲ್ ಕ್ವಿಸ್ ವಿಜಯಿಗಳಿಗೆ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಶ.ಪಿ ಸರ್ಟಿಫಿಕೇಟುಗಳನ್ನು ವಿತರಣೆ ಮಾಡಿದರು
PTA President& HM in PTA Sangamam

ಬೇಕಲ ಸಬ್ ಜಿಲ್ಲೆ ವೃತ್ತಿ ಪರಿಚಯ ಮೇಳದ ವಿಜಯಿಗಳಿಗೆ  PTA President ರಿಂದ ಸರ್ಟಿಫಿಕೇಟ್ ವಿತರಣೆ
ബേക്കല്‍ സബ് ജില്ലാ പ്രവൃത്തി പരിചയ മേള വിജയികള്‍ക്ക് PTA Presidentല്‍ നിന്ന് സര്‍ട്ടിഫികേട്ട് വിതരണം

ಪಾಮ್ ಲೀವ್ಸ್ First Pracheth 4K

Bamboo Product Second Shreyas A.S  4 K



ಭಾರತದ ಮೊದಲ ಪ್ರಧಾನ ಮಂತ್ರಿಯಾದ ಜವಹರಲಾಲ್ ನೆಹರುವಿನ 125ನೇ ಜನ್ಮದಿನವಾದ 14-11-2014,ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ರಕ್ಷಾಕರ್ತೃ ಸಂಗಮ ನಡೆಯಿತು.ಸಂಗಮವನ್ನು ಪಿ.ಟಿ..ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಶ.ಪಿ ಉದ್ಘಾಟನೆ ಮಾಡಿದರು. ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಶಿ ಕೆ.ಎನ್ ಅಧ್ಯಕ್ಶತೆ ವಹಿಸಿದರು. ರಕ್ಷಾಕರ್ತೃ ಕ್ಲಾಸ್ಸನ್ನು ಶ್ರೀಮತಿ ಬೀನ.ಬಿ.ಪಿ ಟೀಚರು ನಡೆಸಿದರು. ಎಚ್.ಎಮ್ ಬೀನ ಟೀಚರಿಗೆ ಸಹಾಯ ಮಾಡಿದರು.ಹೆತ್ತವರು ಕ್ಲಾಸ್ಸಲ್ಲಿ ಸಕ್ರಿಯವಾಗಿ ಪಾಲ್ಗೊಂಡರು.ಕ್ಲಾಸ್ಸಿನ ನಂತರ ಬೇಕಲ ಸಬ್ ಜಿಲ್ಲಾ ವೃತ್ತಿ ಪರಿಚಯ ಮೇಳದ ಮತ್ತು ಸೋಶಿಯಲ್ ಕ್ವಿಸ್ ವಿಜಯಿಗಳಿಗೆ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಶ.ಪಿ ಸರ್ಟಿಫಿಕೇಟುಗಳನ್ನು ವಿತರಣೆ ಮಾಡಿದರು


ದನುಶ್ ಡಿ.ಕೆ 4 ಎಮ್, Dhanush D.K 4M

  ಬೇಕಲ ಸಬ್ ಜಿಲ್ಲ ಸೋಶಿಯಲ್ ಕ್ವಿಸ್ ನಲ್ಲಿ  2 ನೇ ಸ್ಥ್ಹಾನ ಗಳಿಸಿದ  ಅಭಿಜಿಥ್&ಅಭಿನವ್ 4 ಎಮ್
ബേക്കല്‍ സബ് ജില്ലാ സോശിയല്‍ ക്വിസ്സില്‍ 2nd നേടിയ അഭ്ജിത്&അഭിനവ് 4M
ഭാരതത്തിന്‍റ് ആദ്യ പ്രധാന മന്ത്രിയായ ജവഹര്‍ലാല്‍ നെഹരുവിന്‍റെ 125 മത്തെ ജന്മദിനമായ 14-11-2014ന് ഉച്ചയ്ക്ക് 2 മണിക്ക് രക്ഷാകര്‍തൃ സംഗമം നടന്നു.സംഗമം പി.ടി.എ പ്രസിഡെന്‍റ് കമലാക്ഷ.പി ഉല്‍ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് വനജാക്ഷി.കെ.എന്‍ അധ്യക്ഷത വഹിച്ചു.രക്ഷാകര്‍തൃകള്‍ക്കുള്ള ക്ലാസ്സ് ശ്രീമതി ബീന ബി.പി ടീച്ചര്‍ എടുത്തു.വനജാക്ഷി എച്ച് എം ബീന ടീച്ചരെ സഹായിച്ചു.രക്ഷാകര്‍തൃകള്‍ സക്രിയമായി ക്ലാസ്സില്‍ പങ്കെടുത്തു.ക്ലാസ്സിന് ശേഷം ബേക്കല്‍ സബ് ജില്ലാ പ്രവൃത്തി മേളയിലെയും,സോശിയല്‍ ക്വിസ്സിലെ വിജയികള്‍ക്ക് പി.ടി.എ പ്രസിഡെന്‍റ് സര്‍ട്ടിഫികേട്ട് വിതരണം നടത്തി.

സാക്ഷരം ബാലസഭ G.L.P.S പനയാലില്‍



ಸಾಕ್ಷರ ಮಕ್ಕಳು സാക്ഷരം കുട്ടികള്‍

ಸಾಕ್ಷರ ಬಾಲಸಭೆ G.L.P.S ಪನಯಾಲದಲ್ಲಿ


സാക്ഷരം ബാലസഭ G.L.P.S പനയാലില്‍



സാക്ഷരം പരിപാടിയില്‍ അംഗമായിട്ടുള്ള കുട്ടികളുടെ ബാലസഭ 14-11-2014ന് ഹെഡ്മിസ്ട്രെസ്സ് വനജാക്ഷി.കെ.എന്‍ ഉല്‍ഘാടനം ചെയ്തു,സാക്ഷരം പരിപാടി വംബിച്ച വിജയമായതില്‍ എച്.എം സന്തൃപ്തി രേഖപ്പെടുത്തി.യോഗത്തില്‍ മറ്റ് അധ്യാപകരും പങ്കെടുത്തു.കുട്ടികള്‍ തന്നെ പരിപാടികള്‍ നടത്തുകയും നിയന്ത്രിക്കുകയും ചെയ്തു.

 സാക്ഷരം ബാലസഭ ഉല്‍ഘാടനം HM വനജാക്ഷി കെ.എന്‍ നിര്വഹിക്കുന്നു
ಸಾಕ್ಷರ ಬಾಲಸಭೆಯನ್ನು HM ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡುತ್ತಿದ್ದಾರೆ

ಸಾಕ್ಷರ ಬಾಲಸಭೆ G.L.P.S ಪನಯಾಲದಲ್ಲಿ

ಸಾಕ್ಷರ ಬಾಲಸಭೆಯನ್ನು 14-11-2014 ರಂದು ಹೆಡ್ಮಾಸ್ಟರ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ 11 ಗಂಟೆಗೆ ನಿರ್ವಹಿಸಿದರು.ಸಾಕ್ಷರ ಕಾರ್ಯಕ್ರಮ ಪೂರ್ಣ ವಿಜಯ ಹೊಂದಿದರಲ್ಲಿ ಅವರು ಪೂರ್ಣ ತೃಪ್ತಿಯನ್ನು ವ್ಯಕ್ತಪಡಿಸಿದರು.ಕಾರ್ಯಕ್ರಮವನ್ನು ಮಕ್ಕಳೇ ನಿಯಂತ್ರಿಸಿ ನಿರ್ವಹಿಸಿದರು.