Tuesday 28 February 2017

പയര്‍ കൃഷി വിളവെടുപ്പു നടത്തി


സ്ക്കൂളില്‍ നട്ടു വളര്‍ത്തിയ പച്ചക്കരികളില്‍ പയര്‍ കൃഷി വിളവെടുപ്പു ശ്രീമതി നാരായണി വി.വി ഹെഡ്മിസ്ട്രെസ്സ്  അവരുടെ നേതൃത്വത്തില്‍ 22-2-17 വൈകുന്നേരം 3-30ന് നിര്വഹിക്കപെട്ടു.അധ്യാപകരും കുട്ടികള്‍ സന്നിഹിതരായിരുന്നു.വിളവെടുത്ത പയര്‍ പിറ്റേ ദിവസം ഉച്ച ഭക്ഷണത്തില്‍ ഉപയോഗിച്ചു.


ಅಲಸಂಡೆ ಕೃಷಿ ಕಠಾವು

ಶಾಲೆಯಲ್ಲಿ ನೆಟ್ಟ ಅಲಸಂಡೆಯನ್ನು 22-2-17,ಸಂಜೆ 3 ಗಂಟೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿಯವರ ನೇತೃತ್ವದಲ್ಲಿ ಕಠಾವು ಮಾಡಲಾಯಿತು.ಅಧ್ಯಾಪಕರು ಮತ್ತು ಮಕ್ಕಳು ನೆರವನ್ನಿತ್ತರು.ಕಠಾವು ಮಾಡಿದ ಅಲಸಂಡೆಯನ್ನು ಮರುದಿನದ ಮಧ್ಯಾಹ್ನದೂಟಕ್ಕೆ ಉಪಯೋಗಿಸಲಾಯಿತು.








 

Thursday 23 February 2017

മലയാള തിളക്കം ഉദ്ഘാടനം 10-2-17 ന് 2 മണിക്ക്


മലയാള തിളക്കത്തിന്‍റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി 10-2-17ന് ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്തു.ശ്രീമതി  നാരായണി വി.വി ഹെഡ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശ്രീ  രാജന്‍ കുഞ്ഞി മാശ് സ്വാഗതം പ്രസംഗം നടത്തി,ശ്രീ ഗുരുവയ്യ,ഭാരതി എം.ടി,പ്രസന്ന ടീച്ചര്‍ മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് മലയാള തിളക്കം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അധ്യക്ഷത നാരായണി വി.വി എച്ച്.എം
 
ആശംസ-രാജന്‍ കുഞ്ഞി മാഷ്

ആശംസ-ഭാരതി എം.ടി

ആശംസ-പ്രസന്ന ടീച്ചര്‍


 കുട്ടികളുടെ വിവിധ പരിപാടികള്‍
ആശംസ-ഗുരുവയ്യ മാസ്ട്ടര്‍



കാണികളായ കുരുന്നുകള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍

Saturday 4 February 2017

മലയാള തിളക്കം,30-1-2017,31-1-2017
മലയാള തിളക്കം-ഐസിടി ഉപയോഗിച്ച്


മലയാള തിളക്കം പരിപാടിയുടെ ഭാഗമായി സ്ക്കൂളില്‍ പിന്നോക്കം നില്‍കുന്ന കുട്ടികളെ പങ്കെടുപ്പിച്ച്  2 ദിവസത്തെ പഠന പരിപാടി 30-1-2017ന് രാവിലെ 10 മണിക്ക് നടത്തി.കരിച്ചേരി ജിയുപിഎസ് സ്ക്കൂളിലെ 7 കുട്ടികള്‍ ഈ സ്ക്കൂളില്‍ അതിഥികളായി ഇവിടത്തെ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.കരിച്ചേരി സ്ക്കൂളിലെ അധ്യാപകനായ ശ്രീ ദിനേശന്‍ മാസ്ട്ടര്‍,ഈ സ്സ്ക്കൂളിലെ അധ്യാപകനായ രാജന്‍ കുഞ്ഞിപരിപാടിക്ക് നേതൃത്വം നല്‍കി.സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി.വി മലയാള തിളക്കം ഉല്‍ഘാടനം ചെയ്തു.
ഉല്‍ഘാടനം-നാരായണി വി.വി  ഹെഡ്മിസ്ട്രെസ്സ്

ശ്രീ ദിനേശന്‍ മാസ്ട്ടര്‍,കരിച്ചേരി യുപി സ്ക്കൂള്‍ ക്ലാസ്സെടുക്കുന്നു



 
പൊതു വിദ്യാഭ്യാസ സമ്രക്ഷണ യജ്ഞം 27-1-17ന് രാവിലെ 11 മണിക്ക്!
Presided by SMC Chairman Manamona Nekli


27-1-2017ന് രാവിലെ 11 മണിക്ക് എസ്.എം.സി,എസ്.ഡി.സി,പിടിഎ അംഗങ്ങല്‍ ചേര്‍ന്ന് സ്ക്കൂളില്‍ പൊതു വിദ്യാഭ്യാസ സമ്രക്ഷണ യജ്ഞം പരിപാടി നടത്തി.പരിപാടി വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി ഉല്‍ഘാടനം ചെയ്തു.മനമോഹന നെക്ലി അധ്യക്ഷത വഹിച്ചു.എല്ലാവരും ചേര്‍ന്ന് പൊതു വിദ്യാഭ്യാസ മേഖലയെ സമ്രക്ഷിക്കു എന്ന പ്രതിജ്ഞ എടുത്തു.ശ്രീ അച്യുതന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.ശ്രീ വസന്ത,അച്യുതന്‍,വനിതാ അംഗങ്ങള്‍ സംസാരിച്ചു.ശ്രീമതി രജനി നന്ദി പ്രകാശിപ്പിച്ചു.
Oath by Shri Achuthan


ಸಾರ್ವಜನಿಕ ವಿದ್ಯಾಭ್ಯಾಸ ಸಂರಕ್ಷಣ ಯಜ್ನ 27-1-2017ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ!
Inauguration by Ward member Smt. Saraswathi


27-1-2017ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ಶಾಲೆ ಮತ್ತು ಊರಿಗೆ ಸಂಬಂಧಿಸಿದ ಎಲ್ಲಾ ಜನರೂ ಸಾರ್ವಜನಿಕ ವಿದ್ಯಾಭ್ಯಾಸ ಸಂರಕ್ಷಣಾ ಯಜ್ನ ಕಾರ್ಯಕ್ರಮ ನಡೆಸಿದರು.ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಎಸ್.ಎಂ.ಸಿ ಚೆಯರ್ಮೇನ್ ಮನಮೋಹನ ನೆಕ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಪ್ರತಿಜ್ನೆಯನ್ನು ಶ್ರೀ ಅಚ್ಯುತನ್ ಎಲ್ಲರಿಗೂ ಹೇಳಿಕೊಟ್ಟರು.ಶ್ರೀ ಅಚ್ಯುತನ್,ವಸಂತ ಮೊದಲಾದವರು ಮಾತನಾಡಿದರು.ಶ್ರೀಮತಿ ರಜನಿ ಎಲ್ಲರಿಗೂ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.








Vote of Thanks by Smt Rajani
 
 4-3-2017ರ LSS ಪರೀಕ್ಷೆಯಲ್ಲಿ ಭಾಗವಹಿಸುವ ಮಕ್ಕಳು
4-3-2017 ന്‍റെ LSS പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍

1.ADARSH.M---4K
2.ANKITHA.K---4K
3.KEERTHANA L P---4K
4.PRITHVI.B---4K
5.RANJAN R K---4K
6.SINCHANA.M---4K
7.SNEHA.K---4K
8.RASHMI.M---4K
9.RASMITHA.D---4K
10.THEJASHWINI.M---4K
11.DEVICHANDANA.Y---4M
12.DIVYABINU.P---4M
13.SOORYANAND.S---4M
14.VAISHNAV.C---4M
15.VARSHA.Y---4M
16.VIMAL.P---4M