Monday 30 November 2015

INAUGURATION OF SEEDING OF VEGETABLES  IN GLPS PANAYAL ON 24-11-15 AT 3PM

ಜಿ.ಎಲ್.ಪಿ .ಎಸ್ ಪನಯಾಲ ಶಾಲೆಯಲ್ಲಿ  24-11-2015ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ  ವಾರ್ಡ್ ಮೆಂಬರ್ ಸರಸ್ವತಿ ತರಕಾರಿ ಬೀಜ ಬಿತ್ತನೆಯ ಉದ್ಘಾಟನೆ ಮಾಡಿದರು.ಆ ಕಾರ್ಯಕ್ರಮದಲ್ಲಿ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ,ಮದರ್ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಸುಜಾತ,ಅಧ್ಯಾಪಕರು ಮತ್ತು ಮಕ್ಕಳುಇತರ ಎಸ್.ಎಮ್.ಸಿ ಸದಸ್ಯರು ಸನ್ನಿಹಿತರಾಗಿದ್ದರು.

 ജിഎല്‍പി എസ് പനയാല്‍ സ്ക്കൂളില്‍ 24-11-2015ന് വൈകുന്നേര 3 മണിക്ക് വാര്‍ഡ് മെംബര്‍ സരസ്വതി പച്ചക്കരി വിത്തിടല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ പിടിഎ പ്രെസിഡെന്‍റ് മനമോഹന നെക്ലി,മദര്‍ പിടിഎ പ്രെസിഡെന്‍റ് സുജാത ,മറ്റ് എസ് എം സി അംഗങ്ങള്‍,അധ്യാപകര്‍,കുട്ടികള്‍ സന്നിഹിതരായിരുന്നു.

Thursday 19 November 2015

WINNERS OF BEKAL SUB DISTRICT SPORTS 2015 HELD AT GUPS KOTTIKULAM
Prathyush prasad 2M
Darshan.B,4K

ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯ ಎರಡನೇ ಮಲಯಾಳ ತರಗತಿಯ ಪ್ರತ್ಯುಶ್ ಪ್ರಸಾದ್(LP Mini Boys,Standing broad jump), ನಾಲ್ಕು ಕೆ ತರಗತಿಯ ದರ್ಶನ್ ಬಿ(LP Kiddies Boys,Long jump) ಕೋಟಿಕುಳ ಯುಪಿ ಶಾಲೆಯಲ್ಲಿ 20-11-15ರಲ್ಲಿ ನಡೆದ ಬೇಕಲ ಸಬ್ ಜಿಲ್ಲ ಸ್ಪೋರ್ಟ್ಸ್ ನಲ್ಲಿ ಒಂದನೇ ಮತ್ತು ಮೂರನೇ ಸ್ಥಾನವನ್ನು ಗಳಿಸಿದರು. ವಿಜಯಿಗಳನ್ನು ಶಾಲೆಯಲ್ಲಿ 18-11-15ರಂದು ನಡೆದ ಎಸೆಂಬ್ಲಿಯಲ್ಲಿ ಅನುಮೋದಿಸಲಾಯಿತು.

ജിഎല്‍പിഎസ് പനയാല്‍ സ്ക്കൂളിന്‍റെ രണ്ടാ ക്ലാസ്സ് മലയാളത്തില്‍ പഠിക്കുന്ന പ്രത്യുശ് പ്രസാദ്(LP Mini Boys,Standing Broad jump).ദര്‍ശന്‍.ബി,4കെ(LP Kiddies Boys,Long jump) കോട്ടികുളം യു.പിസ്ക്കൂളില്‍ 20-11-15ന് നടന്ന ബേകല്‍ സബ് ജില്ലാ സ്പോര്‍ട്ട്സില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികളെ സ്കൂളില്‍ 18-11-15ന് നടന്ന അസംബ്ലിയില്‍ അനുമോദിച്ചു. 
ಪ್ರತ್ಯುಶ್ ಪ್ರಸಾದ್ ಗೆ ಎಸೆಂಬ್ಲಿಯಲ್ಲಿ  ಮೆಡಲ್ ನೀಡುವುದು

ದರ್ಶನ್ ಬಿ ಯನ್ನು ಅನುಮೋದಿಸುವುದು