Flash News

സി‌പി‌ടി‌എ മീറ്റിംഗ് 14-6-2018ന് ഉച്ചയ്ക്ക് 2 മണിക്ക്,ಸಿ ಪಿ ಟಿ ಎ ಸಭೆ 14-6-18ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ

Tuesday, 29 March 2016


Wishing all the Best on the Retirement of  our Respected HM Smt. VANAJAKSHI.K,N

 By

School staff , PTA & Blog Team


VANAJAKSHI.K.N,HM,GLPS PANAYAL


SERVICE CARRIER OF Smt. VANAJAKSHI.K.N

1984-Oct-28-joined as Teacher in Aided school RALPS-2 years,10 months & 16 Days

1987-December-14-PSC-GWLPS,Nileswar

1990-Oct-GUPS Puthiyakandam

2002-June-GHSS,Balla East

2004-Nov-23,GHSS Kundamkuzhy

2006-Sept 17-GHSS Madikai

2008-June 1,Sunday,GLPS,Panayal as HM

2016-May31-Retirement

Total Service--31 years,5 months & 16 Days!


FAREWELL PARTY TO HM VANAJAAKSHI K.N  AND SCHOOL ANNIVERSARY
ON 26-3-16 AT 10 PM

 ಎಚ್.ಎಂ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಅವರ ಭೀಳ್ಕೊಡುಗೆ ಸಮಾರಂಭವನ್ನು ಬೇಕಲ್ ಎ ಇ ಒ ಶ್ರೀ ರವಿವರ್ಮನ್ 26-3-16ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮಂಜೇಶ್ವರ್ ಎ ಇ ಒ ಶ್ರೀ ನಂದಿಕೇಶ್ ಮುಖ್ಯ ಅತಿಥಿಗಳಾದರು. ಶ್ರೀಮತಿ ಸಾವಿತ್ರಿ ಜೆ ಆರ್ ಸ್ವಾಗತ ಕೋರಿದರು.ಸಭೆಯ ಅಧ್ಯಕ್ಷತೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಸರಸ್ವತಿ ವಹಿಸಿದರು.ಪಂಚಾಯತು ಅಧ್ಯಕ್ಷರಾದ ಶ್ರೀಮತಿ ಇಂದಿರ, ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಎಚ್ ಎಮ್ ಗೆ ಶಾಲು ಹೊದೆಸಿದರು.ಮಾಜಿ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ ಉಪಹಾರ ಸಮರ್ಪಿಸಿದರು.ಶ್ರೀಯುತ ಜೆಪಿ ರಾಮಚಂದ್ರ ಮಾಸ್ಟರ್,ನಿವೃತ್ತರಾದ ಗಿರೀಶ್ ಮಾಸ್ಟರ್,ಶಾಂತಯ್ಯ ಹಳೆ ವಿಧ್ಯಾರ್ಥಿ ಸಂಘದ ಕನ್ವೀನರ್, ಕೃಷ್ಣದಾಸ್,ನಿವೃತ್ತ ಪೋಲಿಸ್ ಅಧಿಕಾರಿ,ವಾಸುದೇವ ಕಾಳ್ಚೆಬುಡ,ಬಿಆರ್ಸಿ ಬಿಪಿಒ ಶಿವಾನಂದ ಮಾಸ್ಟರ್ ಶುಭಾಂಶಸೆಗಳನ್ನು ಕೋರಿದರು.ಶಾಲೆಯ ಮಕ್ಕಳು ಸಹಾ ಎಚ್.ಎಂ ಗೆ ಪದ್ಯಗಳ ಮೂಲಕ ಶುಭಾಂಶಸೆಗಳನ್ನು ಕೋರಿದರು.ಕೊನೆಗೆ ಪಿಟಿಎ ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಯುತ ಪುರುಷೋತ್ತಮ ಎರೋಲ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.ತದನಂತರ ಮಕ್ಕಳ ಕಲಾಕಾರ್ಯಕ್ರಮಗಳು ನಡೆಯಿತು.ಕಲಾಕಾರ್ಯ ಕ್ರಮದ  ಕೊನೆಯಲ್ಲಿ ಭಾಗವಹಿಸಿದ ಎಲ್ಲಾ ಮಕ್ಕಳಿಗೆ ಟ್ರೋಫಿ ಮತ್ತು ಸಿಹಿಯನ್ನು ವಿತರಣೆ ಮಾಡಲಾಯಿತು. 
 ശ്രീമതി വനജാക്ഷി,എച്ച് എംന്‍റെ യാത്രയയപ്പ് പരിപാടി 26-3-16ന് രാവിലെ 10 മണിക്ക് ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മന്‍ ഉല്‍ഘാടനം ചെയ്തു.മഞ്ജേശ്വര്‍ എ ഇ ഒ ശ്രീ നന്ദികേശ് മുഖ്യ അതിഥിയായിരുന്നു.യോഗത്തില്‍ ശ്രീമതി സാവിത്രി ജെ.ആര്‍,എല്ലാവരെയും സ്വാഗതം ചെയ്തു.വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു.പഞ്ചായത് പ്രസിഡെന്‍റ് ശ്രീമതി ഇന്ദിര,  വനജാക്ഷി ടീച്ചര്‍ക്ക് പൊന്നാടയണിയിച്ചു.മുന്‍ പിടിഎ പ്രെസിഡെന്‍റ് കമലാക്ഷ ദൊഡ്ഡമനെ ഉപഹാരം നല്‍കി.ശ്രീ ജെപി  രാമചന്ദ്ര മാസ്ട്ടര്‍ ,റിട്ടെയരായ  അധ്യാപകന്‍ ഗിരീശ മാസ്ട്ടര്‍,പൂര്വ്വ വിദ്യാര്‍ഥി സംഘം കണ്വീനര്‍ കൃഷ്ണദാസ്,റിട്ടെയരായ എസ്.ഐ വാസുദേവ കാല്‍ചെബുട ,ബിആര്‍സി ബിപിഒ ശിവാനന്ദ മാസ്റ്റര്‍,ശ്രീ ശാന്തയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡെന്‍റ് ശ്രി പുരുഷോത്തമന്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ  കലാപരിപാടികള്‍ നടന്നു.പങ്കെടുത്ത എല്ലാ കുട്ടികള്‍ക്ക് ട്രോഫിയും മധുരവും വിതരണം ചെയ്തു.

കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ಮಕ್ಕಳ ವಿವಿಧ ಕಲಾಪ್ರದರ್ಶನಗಳು
ട്രോഫിയൂം മധുരവും വിതരണം


PTA President Manamohana .N, Distributing Trophy &Sweets


Thursday, 24 March 2016

REHERSAL OF SCHOOL CHILDREN  PROGRAMME FOR ANNUAL DAY STARTED ON 24-3-16

Students in the Dance Rehersal

കൂട്ടികളുടെ സ്ക്കൂള്‍ വാര്‍ഷികത്തിനുള്ള  കലാപരിപാടികളുടെ രിഹെര്‍സല്‍ 24-3-16ന് രാവിലെ 11 മണിക്ക് നടന്നു.രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.ഡ്യാന്സ് മാസ്ട്ടര്‍ ജോയ് റിഹര്‍സലിന് നേതൃത്വം വഹിച്ചു.
Dance Master watching Rehersal


ಮಕ್ಕಳ ಶಾಲಾ ವಾರ್ಷಿಕೋತ್ಸವಕ್ಕೆ ಇರುವ ಕಲಾಕಾರ್ಯಕ್ರಮಗಳ ರಿಹೆರ್ಸಲ್ 24-3-16ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ನಡೆಯಿತು.ಹೆತ್ತವರು ಮತ್ತು ಊರವರು ಸನ್ನಿಹಿತರಾಗಿದ್ದರು.ಡ್ಯಾನ್ಸ್ ಮಾಸ್ಟರ್ ಜೋಯಿ ರಿಹೆರ್ಸಲಿನ ನೇತೃತ್ವ ವಹಿಸಿದರು.
Parents watching the rehersal
Friday, 18 March 2016

SCHOOL ANNUAL DAY AND FAREWELL PARTY TO Smt VANAJAKSHI.K.N, ON 26-3-16

Headmaster
 Retiring HM Shrimathi Vanajakshi.KN on 31-5-16