Flash News

സി‌പി‌ടി‌എ മീറ്റിംഗ് 14-6-2018ന് ഉച്ചയ്ക്ക് 2 മണിക്ക്,ಸಿ ಪಿ ಟಿ ಎ ಸಭೆ 14-6-18ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ

RESOURCES

Textbook 2015

Textbook 2015
Standard II
Arabic
Standard IV

School Development Programme 2015-1016


1.അവസ്ഥാ വിശകലനംഎന്രോല്‍മെന്‍റ്:  2014-15 അധ്യയന വര്‍ഷത്തിലെ ഒന്നു മുതല്‍ നാലാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ എണ്ണംവിഭാഗം
1
II
III
IV
Total

Boy
Girl
Boy
Girl
Boy
Girl
Boy
Girl
Boy
Girl
ജനറല്‍(obcഉള്‍പ്പടെ)
14
6
11
23
19
10
22
13
66
52
എസ്സ്.സി
3
1
4
1
0
3
1
2
8
7
എസ്സ്.റ്റി
-
-
-
-
-
-
-
-
-
-
ആകെ
17
7
15
24
19
13
23
15
74
59

24
39
32
38
133

വിഭാഗം
I
II
III
IV
Total

Boy
Girl
B
G
B
G
B
G
B
G
മുസ്ലിം
1
1
-
-
1
-
-
-
2
1
BPL(includingOBC&General)
11
5
10
22
13
11
17
13
51
51
C.W.S.N
-
1
-
-
-
-
-
-
-
1

കുട്ടികളുടെ എണ്ണം
2012-13 – 142
2013-14 -151-pre-primary-28
2014-15 – 133 and pre primary-23(as on 6th working day)
പൊതുവെ കുട്ടികളുടെ എണ്ണത്തില് കുറവ് വന്നിട്ടുണ്ട്.ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ ഭ്രമമാണ് പൊതുവിദ്യാലയത്തില്‍ കുട്ടികള്‍ കുറയാന്‍ ഒരു പരിധിവരെ കാരണം.പൊതുവിദ്യാലയത്തിന്‍റെ മികവ് പൊതുജനങ്ങളില്‍ എത്താത്തതും മറ്റൊരു കാരണമാകുന്നു.
കാരണമാകുന്നു.
പ്രശ്നങ്ങള്‍
സ്കൂളിലെ പരിസരത്തിലുള്ള രക്ഷിതാക്കള്‍ സാംബത്തികമായി വളരെ പിന്നോക്കക്കാരാണ്.അല്‍പ്പം കൃഷിയും,പിന്നെ കൂലിവേല ചെയ്തും ജീവിക്കുന്നവരാണ്.സ്ക്കൂളില്‍ അവരുടെ ഇടപെടല് ആയതിനാല്‍ കുറവാണ്.അധ്യാപകര്‍ക്കുള്ള സ്കില്‍ ഡെവലപ്മെന്‍റ് പരിശീലനം ആവശ്യമാണ്..ഐ.ടി പരിശീലനം ഫലപ്രദമായി ഉപ്യോഗിക്കാന് അധ്യാപകര്‍ക്ക് നിലവില്‍ അനുകൂലമായ സാഹചര്യമില്ല.
III വിദ്യാലയം-പൊതുവിസകലനം
വിദ്യാലയത്തിലെ ഓരോ കുട്ടിയുടെ സാമൂഹിക,സാംബത്തിക,സാംസ്ക്കാരികാവസ്ഥ ഭിന്നമാണ്.രക്ഷിതാക്കള്‍ നിരക്ഷരരും,സംബത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.ഇത് കുട്ടിയുടെ പഠനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്തി പ്രശ്നങ്ങള് ആരാഞ്ഞു പരിഹാരങ്ങള്‍ നേടേണ്ടതാണ്.
നിലവിലെ നേട്ടങ്ങള്‍
പഠനത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.പ്രവൃത്തി പരിചയ മേളയില്‍ ജില്ലാതലം വരെ കുട്ടികള്‍ക്ക് പങ്കെടുക്കാന് സാധിച്ചു.എല്‍.എസ്സ്.എസ്സില്‍ മികച്ച വിജയം കരസ്ഥമാക്കിയിറ്റുണ്ട്.കുട്ടികള്‍ തന്നെ സ്ക്കൂളില്‍ മികച്ച പച്ചക്കറികൃഷി വിളവെടുപ്പ് കൂടുതല്‍ പ്രാവിശ്യം നടത്തിയിറ്റുണ്ട്.
പോരായ്മകള്‍
കമ്പ്യൂട്ടര്‍ കേടായതിനാല്‍ ഐ.ടി. ഫലപ്രദമായി നടന്നില്ല.സമയ പരിമിതി പാഠ്യേതര പഠനങ്ങളെ ബാധിച്ചു.ഉച്ചഭക്ഷണശാല ഇല്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു.ദൂരത്തില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് യാത്രാ സൌകര്യം ഇല്ലാത്തത് ഒരു പ്രശ്നമായി അവശേഷിക്കുന്നു.
IV ഭൌതികാന്തരിക്ഷം
വിദ്യാലയത്തിലെ നിലവിലെ ഭൌതികാന്തരിക്ഷം
വിഭാഗം
നിലവിലുള്ളത്
ഇനിആവശ്യമുള്ളത്
അഡിഷണല്‍ ക്ലാസ്സ് മുറി
8
6
ആണ്കുട്ടികള്‍ക്കുള്ള ടോയ്ലെറ്റ്
5
-
ആണ്കുട്ടികള്‍ക്കുള്ള മൂത്രപ്പുര
8
-
പെണ്കുട്ടികള്‍ക്കുള്ള മൂത്രപ്പുര
4
-
സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാന്‍ കഴിയുന്നതരത്തിലുള്ള കുടിവെള്ള സൌകര്യം
ഉണ്ട്
‍-
പ്രധാന അധ്യാപക മുറി
ഇല്ല

സ്റ്റാഫ് രൂം
ഇല്ല

ചുറ്റുമതില്‍
ഭാഗികം

കളിസ്ഥലം


രാംബ് വിത് റെയില്‍
2
1
അടുക്കള
1
1

വിദ്യാലയത്തിന്‍റെ ഭൌതികാന്തരിക്ഷം-വിശകലനകുറിപ്പ്
1.നിലവില്‍ അഡിഷണല്‍ ക്ലാസ്സ്മുറി ലഭ്യം.
2.ടോയ്ലെറ്റ്-മതിയായ ടോയിലെറ്റ് സൌകര്യങ്ങള്‍ ഉണ്ട്.
3.കിണറുണ്ട്,പക്ഷെ അറ്റകുറ്റ പണികള്‍ നടത്തേണ്ടതുണ്ട്.
4.പ്രധാന അധ്യാപക മുറി ഭാഗികം,ഇവിടെ തന്നെ കമ്പ്യൂട്ടര്‍ ലാബും,സ്റ്റാഫ്രൂം,അരിയും,പ്രീപ്രൈമരിയുടെ കളികോപ്പുകളും മറ്റു സധനങ്ങളും ഉണ്ട്.ഇത് വല്ലാത്ത പ്രയാസം സൃഷ്ടിക്കുന്നു.
5,ചുറ്റുമതില്‍ ഭാഗികം-കുട്ടികളുടെയും സ്ക്കൂളിന്‍റെയും സുരക്ഷ,പച്ചക്കറി സമ്രക്ഷണം എന്നിവ ഉറപ്പാക്കാന് ചുറ്റ്മതില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
6.കളിസ്ഥലം പരിമിതം.വലിയ കളിസ്ഥലത്തിന്‍റെ ആവശ്യമുണ്ട്.
റാംബ്- ഇനിയും ഒന്ന് ആവശ്യമാണ്‍.
7.നിലവില്‍ അടുക്കള ഉണ്ടെങ്കിലും മുഴുവനും ആവശ്യങ്ങള്‍ക്ക് അപരിയാപ്ത്തം.പ്രത്യേക വിരക്പുര ഇല്ല.
8.ഇടഭിത്തി-മലയാള ക്ലാസ്സുകളായ 4,3,2ന് ഇടഭിത്തിയില്ല.
9.ഹരിത വിദ്യാലയം-പൂന്തോട്ടം,തണല്‍മര മുതലായവ ആവശ്യമാണ്.
V.ഐ.ടി അനുബന്ധ സാമാഗ്രികളുടെ അവസ്ഥ
വിഭാഗം
നിലവിലുള്ളത്
ഇനിആവശ്യമുള്ളത്
Computer desktop
3
2
Laptop
nil
3
Projector LCD
Just received 1
1
Radio
nil
1
TV
nil
1
Availability of Victor channel
no

DVD Player
nil
2
Internet connection
Dead slow
Make high speed internet
Website
nil
-
Blog
yes
-
E-Mail Id
yes
-
Smart class room
nil
8
Interactive white board
nil
8

.ടി പരിശീലനം എല്ലാ അധ്യാപകര്‍ക്കും ലഭ്യമാക്കണം.ഹാര്‍ഡ് വേര്‍ പരിശീലനവും ആവശ്യമാണ്‍.കംബ്യൂട്ടര്‍ രിപ്പയരിംഗ് അനുബന്ദമായി നടത്തേണ്ടതാണ്‍.
VI.അനുബന്ധ സംവിധാനങ്ങള്‍
1.എസ്സ്.ആര്‍.ജി-എല്ലാ വെള്ളിയാഴ്ച്ച 3 മണി മുതല്‍ 4.30 വരേ
2.പി.ടി.എ-മാസത്തില്‍ ഒരു പ്രാവിശ്യം
3.മദര്‍ പി.ടി,എ-ശക്തമാണ്.യോഗങ്ങള്‍ മാസത്തില്‍ കൂടുന്നു.എല്ലാ മേഖലകളില്‍ ഇടപെടല്‍ സജീവം
4 എസ്.എസ്.ജി-കടലാസില്‍ ഒതുങ്ങി നില്‍ക്കുന്നു.സാംബത്തിക സഹായം ഇല്ലാതെ സേവനം ലഭ്യമല്ല.
5.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പരിമിതമായി മാത്രം നടക്കുന്നു. സമയ ക്കുറവാണ് കാരണം.
VII.നിലവിലെ സാമൂഹിക പങ്കാളിതത്തിന്‍റെ അവസ്ഥ
പൊതുവേ തൃപ്തികരം.എന്നാലും കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്.
VIII.കുട്ടികളുടെ പഠന നിലവാരം
(വാര്‍ഷിക മൂല്യ നിര്‍ണ്ണയ ഫലം-വിശകലനം)
STD I
sub
Grade
Boy
Girl
Total
Lang
A
12
5
17
B
1
1
2

C
3
1
4
D
-
-
-
Total
16
7
23
EVS
A
15
5
20
B
1
1
2
C
-
1
1
D
-
-
-
Total
16
7
23
Maths
A
15
6
21
B
1
-
1
C
-
1
1
D
-
-
-
Total
16
7
23
Eng
A
13
5
18
B
3
2
5
C
-
-
-
D
-
-
-
Total
16
7
23

STD II
Sub
Grade
Boy
Girl
Total
Lang
A
9
18
27
B
2
5
7
C
4
-
4
D
-
1
1
Total
15
24
39
EVS
A
10
21
31
B
3
1
4
C
1
2
3
D
1
-
1
Total
15
24
39
Maths
A
12
17
29
B
3
4
7
C
-
3
3
D
-
-
-
Total
15
24
39
Eng
A
8
11
19
B
1
4
5
C
4
3
7
D
2
6
8
Total
15
24
39

STD III
sub
Grade
Boy
Girl
Total
Lang
A
11
9
20
B
6
3
9
C
2
0
2
D
1
0
1
Total
20
12
32
EVS
A
13
8
21
B
4
2
6
C
2
2
4
D
1
-
1
Total
20
12
32
Maths
A
16
8
24
B
-
4
4
C
4
-
4
D
-
-
-
Total
20
12
32
Eng
A
16
9
25
B
-
3
3
C
3
-
3
D
1
-
1
Total
20
12
32


Sub
Grade
Boy
Girl
Total
Lang
A
10
3
13
B
9
10
19
C
4
2
6
D
-
-
-
Total
23
15
38
EVS
A
15
7
22
B
6
8
14
C
2
-
2
D
-
-
-
Total
23
15
38
Maths
A
14
2
16
B
6
11
17
C
3
2
5
D
-
-
-
Total
23
15
38
Eng
A
10
3
13
B
6
3
9
C
7
9
16
D
-
-
-
Total
23
15
38
STD IV
Teaching Manual, English, Std.3

Unit 2 Three Butterflies
Learning out comes
 • Identifying rhyming words from the poem
 • Using simple English while answering interaction questions
 • Understand simple questions
Process Learning activities
Interaction
 • What happened to butterflies ?
 • How did they get dry ?
 • Who helped them ?
 • Why did not they get shelter from sunflower ?
 • Do they love each other ?
 • How many butterflies are there ?
 • What are its colors ?
Lets draw the butterflies.
-Draws the pictures of butterflies (assess the picture) colour them in red, yellow and white.
-Where does the butterfly fly?
It flies in the sky.
Let’s sing a song
Teacher recites the poem rhythmically/use ICT.
-Writes the lines on BB /Chart.
-Recites again
-Learners sing after the teacher two or three times.
-Let them sing individually.
-Ask questions
What does the butterflies do?
Where does the butterfly land to rest ?
What happens to the butterfly in the end?
-Plans a choreography
Where can we see butterflies?
In the garden.
What can you see in the garden?
Flowers, trees, birds ……………………
What do you feel while standing in a garden?
Cool wind, fragrance, ……………………..
-Making a mental picture of this situation
Let’s show the scene.
 • Who will act as tree?
 • Who will act as butterfly?
 • What will butterflies do?
-Let two or three children sing the song?
Others act as characters.
-Presents choreography
-Who are the flying birds of butterflies?
-Making word web
Eliciting Peacock, Sparrow, Parrot…………………..
What can these friends do?
They can dance, play, speak, jump, sit, fly………………………..
-Shows the four lines written on chart.
“The peacock said
Butterflies butterflies
Come with me
We can play
We can dance
We can stay together”
Sings this songs two times
-Let the learners sing the line after the teacher.
-Showing the picture of a sparrow
What would the sparrow tell the butterflies?
-Eliciting responses and listing
“The sparrow said
Butterflies butterflies
………………………………..
…………………………………..”
-Let the children add more lines to the poem using the word web.
Random presentation
Group refinement
Group presentation
Teacher’s version
Editing.
                                                          Courtesy-bekal12217 GLPS Thiruvakkoli


ಭಾರತ ಮತ್ತು ಪ್ರಾಂತ್ಯಗಳು,ഇന്ത്യയും സംസ്ഥാനങ്ങളും

TEACHER TEXT


TEACHER TEXT - KANNADA

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം


 ഗാന്ധിക്വിസ്  1. ഗാന്ധിജിയുടെ ജനനം എന്ന്എവിടെ വച്ചായിരുന്നു?
  1869 
  ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

  2. 
  ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു? 
  പിതാവ് കരംചന്ദ്ഗാന്ധി  , മാതാവ് പുത്ത് ലീഭായ്

  3. 
  ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു? 
  മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

  4. 
  ഗാന്ധിജി വിവാഹം കഴിച്ചതാരെഎന്ന്? 
  കസ്തൂര്‍ബാ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)

  5. 
  ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്ആദ്യ സന്ദര്‍ശനം എന്നായിരുന്നു? 
  അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

  6. 
  ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
   സുഭാഷ് ചന്ദ്രബോസ്

  7. 
  ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
   രവീന്ദ്ര നാഥ ടാഗോര്‍

  8. 
  ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
  1906-
  ല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

  9. 
  ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? 
  ചമ്പാരന്‍ സമരം (ബീഹാര്‍)

  10. 
  ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
   വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

  11. 
  സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
   ഭഗവദ് ഗീത

  12. “
  നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”-ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? 
  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

  13. 
  ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു? 
  ഗോപാലകൃഷ്ണ ഗോഖലെ

  14. 
  ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
  1922-
  ല്‍ ജയില്‍ വാസത്തിനിടയില്‍

  15. “
  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്? 
  ഗുജറാത്തി

  16. 
  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
  സത്യശോധിനി”എന്ന പേരില്‍ മറാത്തി ഭാഷയില്‍

  17. 
  ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്? 
  ബര്‍ദോളി

  18. 
  ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
   ഹരിശ്ചന്ദ്രശ്രാവണകുമാരന്‍

  19. 
  ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു? 
  ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

  20. 
  ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? 
  തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

  21. 
  കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്? 
  ആഖാഘാന്‍ പാലസ്

  22. 
  നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
   ചൗരിചൗരാ സംഭവം

  23. “
  ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു? 
  വാര്‍ദ്ധയില്‍

  24. 
  ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്? 
  ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദിസ് ലാസ്റ്റ്“ (Unto this last)

  25. 
  തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം? 
  ഹിന്ദ് സ്വരാജ്

  26. 
  ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? 
  ജോഹന്നാസ് ബര്‍ഗില്‍

  27. 
  ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? 
  അയ്യങ്കാളിയെ

  28. 
  ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്? 
  ദണ്ഡിയാത്ര

  29. 
  ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറിദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം? 
  നവ്ഖാലി

  30. “
  ആധുനിക കാലത്തെ മഹാത്ഭുതം”എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
   ക്ഷേത്ര പ്രവേശന വിളംബരത്തെ

  31. “
  പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്? 
  ക്രിപ്സ് മിഷന്‍

  32. 1942-
  ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം? 
  പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

  33. 
  ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
   കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

  34. 
  ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്? 
  സി.രാജഗോപാലാചാരി

  35.
  ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്? 
  നവ ജീവന്‍ ട്രസ്റ്റ്

  36. 
  ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത? 
  എന്റെ ഗുരുനാഥന്‍

  37. 
  ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? 
  മഹാദേവ ദേശായി

  38. 
  ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
  1924-
  ലെ ബെല്‍ഗാം സമ്മേളനത്തില്‍

  39. 
  മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
   മഡലിന്‍ സ്ലേഡ് (Madlin Slad)

  40. 
  ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം? 
  ഹരിലാല്‍മണിലാല്‍രാമദാസ്ദേവദാസ്

  41. 
  സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? 
  യേശുക്രിസ്തു

  42. “
  രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? 
  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

  43. 
  ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
  1915 
  ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

   44. “
  നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
   ജവഹര്‍ലാല്‍ നെഹ്രു

  45. 
  റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്? 
  ജോണ്‍ ബ്രെയ് ലി

  46. 
  ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്? 
  സുഭാഷ് ചന്ദ്രബോസ്

  47. 
  ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്? 
  ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

  48. 
  ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
   ശ്യാം ബെനഗല്‍

  49. 
  ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന? 
  നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

  50. 
  ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? 
  രാജ്ഘട്ടില്‍

  51. 
  രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
  1948-
  ജനുവരി 30-നാണ് ഗാന്ധിജിനാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

  ഗാന്ധിസൂക്തങ്ങള്‍


 • പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
 • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ലഅത് തോല്‍വിയാണ്.എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രം.
 • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
 • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
 • കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും.
 • കഠിനമായ ദാരിദ്യത്താല്‍ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടേപ്രത്യക്ഷപ്പെടാനാവൂ.
 • ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
 • സമാധാനത്തിലേക്ക് ഒരു പാതയില്ലസമാധാനമാണ് പാത.
 • നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാവുന്നു.ചിന്തകള്‍ വാക്കുകളുംവാക്കുകള്‍ പ്രവര്‍ത്തികളുംപ്രവര്‍ത്തികള്‍ മൂല്യങ്ങളുമാവുന്നുനിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
 • സത്യം ദൈവമാണ്.
 • ഒരു ശിശുവിന്റെ ശരീരത്തിലുംമനസ്സിലുംആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
 • ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍
 • കോപം അഗ്നി പോലെയാണ്നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
 • സത്യം വെറുമൊരു വാക്കല്ലജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം.
 • ഞാന്‍ ചോക്ലേറ്റുകളില്‍ മരണത്തെ കാണുന്നു
 • പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.
 • ഞാന്‍ ഒരു പടയാളിയാണ്സമാധാനത്തിന്റെ പടയാളി.
 • സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ലഎന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു
കടപ്പാട്-------->>>>>>http://www.12237gupskarichery.blogspot.in/

For more information please visit the above blog or CLICK HERE
CLICK THE FOLLOWING LINK

കണക്കിലെ കളികള്‍


ಸ್ವಾತಂತ್ರ್ಯ ಸಮರ ಕ್ವಿಜ್ 2014
1.   ಅಗೋಸ್ತ್ 15 ಸ್ವಾತಂತ್ರ್ಯ ದಿನ ಆಚರಿಸುವ ಭಾರತವಲ್ಲದ ಇನ್ನೊಂದು ದೇಶ ಯಾವುದು?
2.   ಇಂಡಿಯನ್ ನೇಶನಲ್ ಕಾಂಗ್ರೆಸ್ಸಿನ ಮೊದಲ ಅಧ್ಯಕ್ಷ ಯಾರು?
3.   ಗಾಧೀಜಿಯನ್ನು ರಾಷ್ಟ್ರಪಿತ ಎಂದು ಮೊದಲು ಕರೆದವರು ಯಾರು?
4.   ಸುಭಾಷ್ ಚಂದ್ರ ಬೋಸನ್ನು ನೇತಾಜಿ ಎಂದು ಮೊದಲು ಕರೆದವರು ಯಾರು?
5.   ಭಾರತದ ಮೊದಲ ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮ ನಡೆದ ವರ್ಷ ಯಾವುದು?
6.   ಜೈ ಜವಾನ್ ಜೈ ಕಿಸಾನ್ ಎಂಬುದು ಯಾರ ಘೋಷಣೆ?
7.   ನನಗೆ ರಕ್ತ ಕೊಡಿ,ನಾನು ನಿಮಗೆ ಸ್ವಾತಂತ್ರ್ಯ ಕೊಡುತ್ತೇನೆ ಎಂದು ಹೇಳಿದವರು ಯಾರು?
8.   ಗಾಂಧೀಜಿಯವರು ಭಾರತದಲ್ಲಿ ಮೊತ್ತ ಮೊದಲು ಸಮರ ನಡೆಸಿದೆಲ್ಲಿ?
9.   ಭಾರತಕ್ಕಿಂತ ಒಂದು ದಿನ ಮೊದಲು ಸ್ವಾತಂತ್ರ್ಯ ದಿನ ಆಚರಿಸುವ ದೇಶ ಯಾವುದು?
10.                   ಇಂಕಿಲಾಬ್ ಸಿಂದಾಬಾದ್ ಎಂದು ಮೊದಲು ಘೋಷಣೆ ಕೂಗಿದವರು ಯಾರು?
11.                   ಗಾಧೀಜಿಯವರು ಮೊತ್ತ ಮೊದಲು ಸಮರ ನಡೆಸಿದ್ದು ಯಾವ ದೇಶದಲ್ಲಿ?
12.                   ಸ್ವತಂತ್ರ ಭಾರತದ ಮೊದಲ ಪ್ರಧಾನ ಮಂತ್ರಿ ಯಾರು?
13.                   ಉಕ್ಕಿನ ಮನುಷ್ಯ ಯಾರು?
14.                   ಕೇರಳದಲ್ಲಿ ಮೊದಲ ಉಪ್ಪು ಸತ್ಯಾಗ್ರಹ ನಡೆದ ಸ್ಥಳ ಎಲ್ಲಿ?
15.                   ಕೇರಳ ಗಾಂಧಿ ಯಾರು?
16.                   ಮಲಬಾರ್ ದಂಗೆ ನಡೆದ ವರ್ಷ ಯಾವುದು?
17.                   ಜಾಲಿಯಾನ್ ವಾಲ್ ಬಾಗ್ ದುರಂತ ನಡೆದ ವರ್ಷ ಯಾವುದು?
18.                   ಭಾರತಕ್ಕೆ ಸ್ವಾತಂತ್ರ್ಯ ದೊರಕಿದ ಸಮಯದಲ್ಲಿ ಗಾಂಧೀಜಿ ಎಲ್ಲಿ ಇದ್ದರು?
19.                   ಬ್ರಿಟಿಷರು ಭಾರತಕ್ಕೆ ಮೊದಲು ಬಂದದ್ದು ಯಾಕಾಗಿ?
20.                   ಪಂಜಾಬ್ ಸಿಂಹ ಯಾರು?
21.                   ಭಾರತದ ಮೊದಲ ರಾಷ್ಟ್ರಪತಿ ಯಾರು?
22.                   ಸ್ವಾತಂತ್ರ್ಯ ನನ್ನ ಜನ್ಮಸಿದ್ದ ಹಕ್ಕು ಎಂದು ಹೇಳಿದವರು ಯಾರು?
23.                   ಮೈಸೂರು ಹುಲಿ ಯಾರು?
24.                   ಭಾರತದ ಭರಣ ಘಟನೆಯ ಶಿಲ್ಪಿ ಯಾರು?
25.                   ಭಾರತದ ಕೋಗಿಲೆ ಎಂದು ತಿಳಿಯಲ್ಪಡುವರು ಯಾರು?
26.                   ಜೈ ಹಿಂದ್ ಎಂಬುದು ಯಾರ ಘೋಷಣೆ?
27.                   ದುಂಡುಮೇಜು ಪರಿಷತ್ತಿನಲ್ಲಿ  ಮೂರು ಸಲ ಭಾಗವಹಿಸಿದ ಭಾರತೀಯ ಯಾರು?
28.                   ಭಾರತ ಬಾವುಟದ ರೂಪಕಲ್ಪನೆಯನ್ನು ಮೊತ್ತಮೊದಲು ಮಾಡಿದವರು ಯಾರು?
29.                   “ಸುತ್ತಲೂ ಕತ್ತಲು,ದೀಪ ನಂದಿದೆ” ಎಂದು ಯಾರ ಕುರಿತು ನೆಹರು ಹೇಳಿದ ಮಾತು?
30.                   ಭಾರತವು ಗಣರಾಜ್ಯವಾದದ್ದು ಯಾವಾಗ?
31.                   ಸಾರೆ ಜಹಾ ಸೆ ಅಚ್ಚ ಎಂಬ ಪದ್ಯ ಬರೆದವರು ಯಾರು?
32.                   ಗಾಂಧೀಜಿಯನ್ನು ಅರ್ಧ ನಗ್ನ ಪಕೀರ ಎಂದು ಕರೆದವರು ಯಾರು?
ಉತ್ತರಗಳು
1.   ದಕ್ಷಿಣ ಕೊರಿಯ
2.   W.C ಬ್ಯಾನರ್ಜಿ
3.   ನೇತಾಜಿ ಸುಭಾಶ್ ಚಂದ್ರ ಬೋಸ್
4.   ಗಾಂಧೀಜಿ
5.   1857
6.   ಲಾಲ್ ಬಹಾದ್ದೂರ್ ಶಾಸ್ತ್ರಿ
7.   ನೇತಾಜಿ ಸುಭಾಶ್ ಚಂದ್ರ ಬೊಸ್
8.   ಬಿಹಾರದ ಚಂಪಾರ
9.   ಪಾಕಿಸ್ತಾನ
10.                   ಭಗತ್ ಸಿಂಗ್
11.                   ದಕ್ಷಿಣ ಆಫ್ರಿಕ
12.                   ಜವಹರ್ ಲಾಲ್ ನೆಹರು
13.                   ಸರ್ದಾರ್  ವಲ್ಲಬಾಯಿ ಪಟೇಲ್
14.                   ಪಯ್ಯನ್ನೂರ್
15.                   ಕೆ.ಕೇಳಪ್ಪನ್
16.                   1921
17.                   1919
18.                   ಕೊಲ್ಕ್ಕಾತ್ತದ ನವಖಾಲಿ
19.                   ವ್ಯಾಪಾರಕ್ಕಾಗಿ
20.                   ಲಾಲ ಲಜಪತ್ ರಾಯ್
21.                   ಡಾ.ಬಾಬು ರಾಜೇಂದ್ರ ಪ್ರಸಾದ್
22.                   ಬಾಲ ಗಂಗಾಧರ ತಿಲಕ
23.                   ಟಿಪ್ಪು ಸುಲ್ತಾನ್
24.                   ಡಾ.ಅಂಬೇಡ್ಕ್ಕರ್
25.                   ಸರೋಜಿನಿ ನಾಯಿಡು
26.                   ನೇತಾಜಿ ಸುಭಾಶ್ ಚಂದ್ರ ಬೋಸ್
27.                   ಅಂಬೇಡ್ಕ್ಕರ್
28.                   ಪಿಂಕಾಲಿ ವೆಂಕಯ್ಯ
29.                   ಗಾಂಧೀಜಿಯ ಮರಣದ ಕುರಿತು
30.                   1950,ಜನವರಿ26
31.                   ಮುಹಮ್ಮದ್ಇಕ್ಬಾಲ್
32.                   ವಿನ್ಸ್ಟನ್ ಚರ್ಚಿಲ್ഗാന്ധി ക്വിസ്

 1. ഗാന്ധിയുടെ ജന്മസ്ഥലം പോര്‍ബന്ധര്‍ (സുദാമപുരി)
 2. ഗാന്ധിയുടെ ഓമനപ്പേര് മോനിയ (അച്ഛന്‍ കരംചന്ദ്ഗാന്ധിഅമ്മ – പുത്തലിഭായ്)
 3. ഗാന്ധിജി ജനനം ? 1869 ഒക്ടോബര്‍ 2, 1948 ജനുവരി 30
 4. ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ഗാന്ധിജി തെറ്റിച്ച വാക്ക് ? kettle
 5. ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ്സമല്‍ദാസ് കോളേജ്
 6. ഗാന്ധിജിയുടെ വിവാഹം പതിമൂന്നാം വയസ്സില്‍
 7. രാഷ്ട്രീയ ഗുരുഗോപാലകൃഷ്ണഗോഖലെ (ഗാന്ധിയുടെ പുസ്തകം -ഗോഖലെ എന്റെ രാഷ്ട്രീയ ഗുരു)
 8. ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ചമ്പാരന്‍ സത്യാഗ്രഹം(നീലം കര്‍ഷകര്‍)
 9. ലോകഅഹിംസാദിനം ഒക്ടോബര്‍ 2
 10. വിശ്വശാന്തി ദിനം ജനുവരി 30 (രക്തസാക്ഷിദിനമായ ആചരിക്കുന്നു)
 11. വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള്‍ ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു
 12. ആവെളിച്ചം നമ്മുടെ ജീവിതത്തെ വിട്ടകന്നു എവിടെയും ഇരുട്ട് മാത്രംഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു റേഡിയോവിലൂടെ
 13. അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് ആക്ഷേപിച്ചത് വിന്‍സന്റ് ചര്‍ച്ചില്‍
 14. ഗാന്ധിജിയുടെ സമാധസ്ഥലം രാജ്ഘട്ട്
 15. ഗാന്ധജിയുടെ അവസാനം ഉച്ഛരിച്ച വാക്ക് ഹേ റാം
 16. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ആഹ്വാനം നല്‍കിയത് ക്വിറ്ര് ഇന്ത്യാസമരം
 17. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ?മഹാത്മാഗാന്ധി
 18. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാപില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍ ?മഹാത്മാഗ്ന്ധി
 19. ഗാന്ധിജിയുടെ അനന്തിരവര്‍ ആഭായും മനുവും
 20. ഗാന്ധിജിക്ക് പ്രീയപ്പെട്ട പ്രാര്‍ത്ഥനാഗീതംവൈഷ്ണവജനതോ
 21. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത്ഗാന്ധിജി
 22. തന്റെ രണ്ട്ശ്വാസകോശങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്സത്യവും അഹിംസയും
 23. ദണ്ഡിയാത്രയില്‍ ഗാന്ധിജിയും അനുയായികളും പാടിയ പാട്ട് രഘുപതി(61 വയസ്സില്‍. 78 പേര്‍ ഗാന്ധിജിയെ അനുഗമിച്ചു)

 

Mars Orbiter Mission - India - ArtistsConcept.jpg
മംഗൾ‌യാൻ പര്യവേക്ഷിണി ചൊവ്വയ്ക്കുചുറ്റും കറങ്ങുന്നു. ചിത്രകാരഭാവന
ദൗത്യത്തിന്റെ തരംചൊവ്വ ഓർബിറ്റർ
ഓപ്പറേറ്റർഐ.എസ്.ആർ.ഒ
COSPAR ID2013-060A
SATCAT №39370
വെബ്സൈറ്റ്www.isro.org/mars/home.aspx
ദൗത്യദൈർഘ്യം300 ഭൗമദിനം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1K[1]
നിർമ്മാതാവ്ISAC
വിക്ഷേപണസമയത്തെ പിണ്ഡം1,337 കി.ഗ്രാം (2,948 lb)[2]
Dry mass500 കി.ഗ്രാം (1,100 lb)[3]
Payload mass15 കി.ഗ്രാം (33 lb)[4]
അളവുകൾ1.5 ഘന മീറ്റർ (53 ft3)
ഊർജ്ജം840 watts[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി5 November 2013, 09:08 UTC[5]
റോക്കറ്റ്PSLV-XL C25[6]
വിക്ഷേപണത്തറസതീഷ് ധവാൻ സ്പേസ് സെന്റർ
കരാറുകാർഐ.എസ്.ആർ.ഓ
പരിക്രമണ സവിശേഷതകൾ
Reference systemAreocentric
Periareon365.3 കി.മീ (227.0 മൈ)
Apoareon80,000 കി.മീ (50,000 മൈ)
Inclination150.0 [7]
Period76.72 hours
EpochPlanned
ചൊവ്വ orbiter
Orbital insertion24 സെപ്തംബർ 2014
2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായഇത് മംഗൾയാൻ (ഇംഗ്ലീഷ്:Mangalyaanസംസ്കൃതംमंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.[8]കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.[9][10][11]2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെപരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .[13]
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങൾ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവിൽ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ചരിത്രം]

2010ലെ ഒരു സാധ്യതാ പഠനത്തോടെയാണ്‌ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ആരംഭിക്കുന്നത്. 2008ൽ ചന്ദ്രയാൻ.[14]വിജയമായതിനു ശേഷം 3 ആഗസ്റ്റ്‌ 2012ൽ [15] ഭാരത സർക്കാർ ചൊവ്വാ പദ്ധതിക്ക് അനുമതി നൽകി. മൊത്തം ചിലവായ INR 454 കോടി (US$ 94 ദശലക്ഷം) [9][16]യിൽ INR 125 കോടി (US$ 26 ദശലക്ഷം)[17] ആദ്യ പഠനങ്ങൾക്ക് വേണ്ടിയും INR 153 കോടി (US$ 32 ദശലക്ഷം) ഉപഗ്രഹത്തിനും ആയി നിജപെടുത്തി. ആദ്യം ഒക്ടോബർ 28-നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പക്ഷെ അന്നേ ദിവസം ബഹിരാകാശപേടകത്തിന്റെ ഗതി വീക്ഷിക്കാൻ നിയോഗിക്കപെട്ട കപ്പലുകൾക്കുപസഫിക് മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ കാരണം യഥാസ്ഥാനത്തു നിലയുറപ്പിക്കാൻ സാധിക്കാഞ്ഞതു കൊണ്ടു നവംബർ 5-ലേക്ക് മാറ്റി വച്ചു.
ഉപഗ്രഹം വഹിക്കേണ്ട വാഹനത്തിന്റെ (PSLV) സംയോജനം 5 ആഗസ്റ്റ്‌ 2013-നു [18] തുടങ്ങി. ബാംഗ്ലൂരിലെ ഉപഗ്രഹ കേന്ദ്രത്തിൽ സംയോജനം പൂർത്തിയാക്കി 2 ഒക്റ്റോബർ 2013-നു [18] വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ടയിലേയ്ക്കു അയച്ചു. ഉപഗ്രഹ നിർമാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അമേരിക്കൻ ഐക്യനാടുകളിൽ സർക്കാർ പ്രതിസന്ധി ഉണ്ടായിട്ടും 5 ഒക്ടോബർ 2013-നു [19] മിഷന് തങ്ങൾ വാഗ്ദാനം ചെയ്ത ആശയ വിനിമയ ഗതാഗത സഹായം തരാം എന്ന് നാസ ഉറപ്പു നല്കി.

പ്രത്യേകതകൾ

ചരിത്രത്തിൽ ISRO-യുടെ ചൊവ്വാ ദൗത്യത്തിന് വളരെ പ്രത്യേകതകൾ ഉണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നവയാണ്. [20]
 • ഒന്നാമത്തെ തവണതന്നെ വിജയിക്കുന്ന ആദ്യത്തെ ചൊവ്വാ ദൗത്യം.
 • യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
 • വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
 • ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
 • ഏറ്റവും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

ലക്ഷ്യങ്ങൾ

Mars Orbiter Mission ISRO Raumschiff.svg
ചൊവ്വാപര്യവേഷണത്തിനുള്ള ഈ പ്രഥമ ഇന്ത്യൻദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഗ്രഹാന്തരദൗത്യങ്ങൾക്കാവശ്യമായ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ, ആസൂത്രണം, നിർവ്വഹണം മുതലായവയാണ്. ഈ പദ്ധതിയിലെ പ്രമുഖ ചുമതലകൾ ഇവയാണ്:
 • ഭൗമകേന്ദ്രീകൃതപരിക്രമണപഥത്തിൽ നിന്നും സൗരകേന്ദ്രീകൃതപരിക്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക, പിന്നീട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലെത്തിക്കുക, അതിനാവശ്യമായ പരിക്രമണപഥചലനങ്ങൾ ചിട്ടപ്പെടുത്തുക.
 • പരിക്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങൾക്കും വിശകലനങ്ങൾക്കും ആവശ്യമുള്ള മോഡലുകളുംഅൽഗോരിതങ്ങളും വികസിപ്പിക്കുക
 • എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക
 • ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊർജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക
 • അപായകരമായതും അപ്രതീക്ഷിതമായ തകരാറുകൾ മുതലായവയെ മറികടക്കാൻ, സ്വയംനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിച്ച് ഏകോപിപ്പിക്കുക

ഉപകരണങ്ങൾ[തിരുത്തുക]

 • ലിമാൻ ആൽഫാ ഫോട്ടോമീറ്റർ(LAP)
 • മാർസ് കളർ കാമറ(MCC),
 • മീഥേൻ സെൻസർ ഫോർ മാർസ്(MSM)
 • മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ(MENCA)
 • തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ(TIS)
എന്നിവയാണ് പ്രധാന ഉപകരണങ്ങൾ.[21]
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാൻ ആൽഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാനവിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാർസ് കളർ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേൻ സെൻസർ. ഇതുലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 372കി.മീറ്റർ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്.[21]

ഘട്ടങ്ങൾ[തിരുത്തുക]

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു മംഗൾയാന്റെ യാത്ര.
ചൊവ്വാപരിക്രമണദൗത്യത്തിന്റെ സഞ്ചാരപാത

ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം[തിരുത്തുക]

PSLV C25 (Polar Satelite Launching Vehicle - C25) ആണ് ഉപഗ്രഹത്തെ നാല്പത്തിനാല് മിനിറ്റ് കൊണ്ട് ഒരു താൽക്കാലികപരിക്രമണപഥത്തിൽ എത്തിക്കുന്നത്. ഈ പഥത്തിന്റെ ഭൂമിയിൽ നിന്നും കുറഞ്ഞ ദൂരം (Perigee) 252 കി.മീ.യും കൂടിയ ദൂരം (Apogee) 28,825 കി.മീ.യും ആണ്. ഭൂമിയുടെ ആകർഷണവലയത്തിന്റെ പരിധിയിലുള്ള ഈ ഘട്ടത്തിൽ മുഴുവൻ സമയവും ഉപഗ്രഹം ഭൂമിക്കുചുറ്റും കറങ്ങും. 918347 കിലോമീറ്റർ ദൂരത്തിൽ ഉപഗ്രഹം നമ്മുടെ ഭൂമിയുടെ ആകർഷണവലയത്തിനു പുറത്തു കടക്കും. ഈ ദൂരത്തിനു് ഭൂമിയുടെ ഗുരുത്വപ്രഭാവപരിധി (Earth's sphere of influence) (SOI) എന്നു പറയുന്നു. എന്നാൽ ഈ അകലത്തേക്കു് ഒരൊറ്റ കറക്കം കൊണ്ടു് ഉപഗ്രഹത്തെ എത്തിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇതിനെ ക്രമമായി ആറു ഘട്ടങ്ങളായിട്ടാണ് (ഓർബിറ്റൽ റെയിസിംഗ്) എത്തിക്കുന്നത്. ഇവിടെനിന്നും കുറഞ്ഞ ഇന്ധനം ഉപയോഗിച്ചുകൊണ്ട് ചൊവ്വയുടെ ഗുരുത്വപരിധിയിലുള്ള ഒരു ദീർഘവൃത്താകാരപരിക്രമണപഥത്തിൽ എത്തിച്ചേരുക എന്നതാണ് വിക്ഷേപണത്തിന്റെ ആത്യന്തികലക്ഷ്യം. ഇതിനായി ISRO ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റ് എന്ന മാർഗ്ഗം ആണ് കൈക്കൊള്ളുന്നത്.

സൗരകേന്ദ്രീകൃതപരിക്രമണഘട്ടം]

ഭൂമിയുടെ പരിക്രമണപഥത്തിന് സ്‌പർശരേഖീയമായി (tangential) ഉപഗ്രഹം ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് പുറത്തുകടന്നു് ഹൈപ്പർബോളിക് പാതയിലൂടെ സഞ്ചരിച്ചു ഇതേ രീതിയിൽ ചൊവ്വയുടെ പരിക്രമണപഥത്തിൽ പ്രവേശിക്കും. ഈ സഞ്ചാരത്തിനു് മുന്നൂറു ദിവസം ആണ് കണക്കാക്കിയിരിക്കുന്നത്. ചൊവ്വയുടെ ആകർഷണവലയത്തിൽ പ്രവേശിക്കുന്ന സമയത്ത് ഭൂമിയും ചൊവ്വയും സൂര്യനും തമ്മിൽ ഉള്ള കോണളവ്(Angle) 44 ഡിഗ്രി ആയിരിക്കും. ഈ അവസ്ഥയിൽ ആണ് ഏറ്റവും കുറവ് ദൂരത്തിൽ ഉപഗ്രഹത്തിനു ചൊവ്വയിൽ എത്തിച്ചേരാൻ സാധിക്കുക. 780 ദിവസത്തിൽ ഒരിക്കൽ മാത്രമാണു് ഈ അതിസാമീപ്യാവസ്ഥ സംഭവിക്കുന്നതു്. 2013 നവംബറിൽ സാദ്ധ്യമായിരുന്നില്ലെങ്കിൽ ഇത്തരമൊരു അവസരം പിന്നീട് ലഭിയ്ക്കുക 2016 ജനുവരിയിലും അതുകഴിഞ്ഞ് 2018 മേയിലും മാത്രമാണ്.
ചൊവ്വയുടെ ഗുരുത്വാകർഷണപ്രഭാവമുള്ള ദൂരം (Zone of gravitational influence) ഏകദേശം 573473 കി.മീ.ആണ്. ചൊവ്വയുടെ ഏറ്റവും അടുത്ത് നില്ക്കുന്ന ദൂരത്തിൽ ഉപഗ്രഹം എത്തിയാൽ ഒരു ലഘുവായ തള്ളലിലൂടെ ചൊവ്വയുടെ ചുറ്റുമായി കറങ്ങാവുന്ന ഒരു സ്ഥിരപരിക്രമണപഥത്തിലേക്കു് ഉപഗ്രഹത്തെ എത്തിക്കാനാവും. ഈ പഥത്തിനു് ചൊവ്വയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ദൂരം (അപഭൂ) (Apo-Apsis) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (ഉപഭൂ)(Peri-Apsis) 365.3 കി.മീ.യും ആണ്. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂർണ്ണമായി ചുറ്റാൻ എടുക്കുന്ന സമയം 76.72 മണിക്കൂർ ആയിരിക്കും.

മിഷൻ രൂപരേഖ

രണ്ടു വത്യസ്ത വേഗതയിൽ സൂര്യനെ ചുറ്റുന്നതിനാൽ ഭൂമിയുടെയും ചൊവ്വയുടെയും ഇടയിലെ അകലം 5 മുതൽ 40 കോടി കി.മീ. വരെ വത്യാസപ്പെടുന്നുണ്ട്. ചൊവ്വ ഏറ്റവും അടുത്താകുമ്പോഴും 5 കോടി കി.മീ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഇന്ധനം പേടകത്തിൽ കരുതേണ്ടി വരും എന്നതാണ് ഗ്രഹാന്തര യാത്രയുടെ ഒരു പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കാൻ മംഗൾ‌യാനിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോഹ്മാൻ ട്രാൻസ്ഫർ ഓർബിറ്റ്. ജർമ്മൻ ശാസ്ത്രജ്ഞൻ വാൾട്ടർ ഹോഹ്മാൻ 1925-ലെ ഗോളാന്തര യാത്ര എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരുന്ന ചാഞ്ചാട്ടയാത്രാ പദ്ധതിയാണിത്. ഇതനുസരിച്ച് ഭൂമിയിൽ നിന്നകന്നു പോകുന്തോറും ഉണ്ടാകുന്ന ഗുരുത്വാകർഷണക്കുറവിനെ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി പരിക്രമണപഥം ഉയർത്തി ഗ്രഹത്തിന്റെ ആകർഷണവലയം ഭേദിച്ച് ഗ്രഹാന്തര യാത്ര ചെയ്യാനാകും. അതുകൊണ്ട് തുടർച്ചയായി യന്ത്രം പ്രവർത്തിപ്പിക്കാതെ താരതമ്യേന കുറച്ചു ഊർജ്ജം ഉപയോഗിച്ച് യാത്ര ചെയ്യാം. [22]
പരിക്രമണപഥം ഉയർത്തുന്ന ഘട്ടങ്ങൾ
ഘട്ടംതിയ്യതിജ്വലന സമയംഅപഭൂ(കി.മി)
ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം5 നവംബർ
തുടക്കം
15മി 35സെ
അഞ്ചു ഘട്ടങ്ങൾ ആയി[23]
23,903 km
6 നവംബർ416 സെക്കന്റ്‌28,825
7 നവംബർ570.6 സെക്കന്റ്‌40,186
8 നവംബർ707 സെക്കന്റ്‌71,636
10 നവംബർഅപൂർണം78,276
12 നവംബർ
അനുബന്ധം
303.8 സെക്കന്റ്‌1,18,642[24]
16 നവംബർ243.5 സെക്കന്റ്‌1,92,874[24]
സൗരകേന്ദ്രീകൃതപരിക്രമണഘട്ടം1 ഡിസംബർ1328.89 സെക്കന്റ്‌[24]ചൊവ്വയിലെക്കുള്ള യാത്രയിൽ, ഈ ഘട്ടത്തിൽ 4 തവണ സഞ്ചാരപഥത്തിരുത്തൽ നടത്തും. ഡിസംബർ 11, ഏപ്രിൽ, ആഗസ്റ്റ്‌, സെപ്റ്റംബർ എന്നീ സമയങ്ങളിൽ ആയി നാല് തവണ ആണ് ഇത് നടത്തുക
11 ഡിസംബർ40.5 സെക്കന്റ്‌[24]ആദ്യ പരിക്രമണപഥതിരുത്തൽ പൂർത്തിയായി. സൂര്യനാപേക്ഷികമായി ഉപഗ്രഹം 32 കിലോമീറ്റർ/സെക്കന്റ് എന്ന വേഗതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

ഊർജമാധ്യമം

ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തിന്റെ ഏകദേശം നാല്പത്തിരണ്ടു ശതമാനം മാത്രമേ ചൊവ്വയിൽ ലഭിക്കുകയുള്ളൂ. 1.8 * 1.4മീറ്റർ വിസ്തീർണ്ണമുള്ള മൂന്നു സൗരപാനലുകൾ ആണ് ഊർജ്ജാവശ്യങ്ങൾക്കായി മംഗൾ‌യാൻ പര്യവേക്ഷിണിയിൽ ഘടിപ്പിച്ചിട്ടുള്ളതു്. ഇവ ഉപയോഗിച്ച് പരമാവധി 840 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. ഈ ഊർജ്ജം ശേഖരിക്കാനായി 36Ah ലിത്തിയം - അയോൺ ബാറ്ററിയും സജ്ജമാക്കിയിട്ടുണ്ടു്.

നാൾവഴി

നിലവിൽ മംഗൾ‌യാൻ സൗരകേന്ദ്രീകൃതപരിക്രമണഘട്ടത്തിലാണ്. ഡിസംബർ 01 ഞായറാഴ്ച പുലർച്ചെ 12.49 ന് ആരംഭിച്ച ഭൂമിയുടെ ആകർഷണത്തിൽനിന്നു സൗരഭ്രമണപഥത്തിൽ എത്തുക എന്ന ദൗത്യം വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇപ്പോൾ മംഗൾയാൻ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാൻ 300 ദിവസത്തോളമെടുക്കും. 2014 സപ്തംബർ 24 ന് മംഗൾയാൻ ചൊവ്വയ്ക്കടുത്തെത്തും.[25]. Dec 4, 2013 ഇന്ത്യൻ സമയം 1:14ന് ഭൂമിയുടെ ആകർഷണ പരിധിയിൽ നിന്നും പുറത്തു കടന്നു . ഉപഗ്രഹം ഇപ്പോൾ 9.25ലക്ഷം കി.മി അകലെ സഞ്ചരിക്കുന്നു.

2014, ജൂൺ 11]

മംഗൾയാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആർ.ഒ. വിജയകരമായി നടപ്പാക്കി. പേടകത്തിലെ നാല് ചെറുറോക്കറ്റുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ആകെ 680 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കേണ്ട പേടകം ഭൂമിയിൽനിന്ന് 460 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞു. നിലവിൽ മംഗൾയാൻ ഒരു മണിക്കൂറിൽ 1,00,800 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. [26]

2014, ജൂലൈ 28

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ 555 മില്യൺ കി. മീറ്റർ പിന്നിട്ടു. സപ്തംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. യാത്രയുടെ തൊണ്ണൂറ് ശതമാനം പിന്നിട്ടതായി ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ പറഞ്ഞു. [27]

2014, സെപ്റ്റംബർ 22]

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ ഇന്ത്യൻ സമയം രാവിലെ 9 മണിയോടെ ചൊവ്വയുടെ ഗുരുത്വപ്രഭാവപരിധിയിൽ കടന്നു.[28]യാത്ര പുറപ്പെട്ട് ഭൂമി വിട്ടതിനു ശേഷം പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ചൊവ്വാപേടകത്തിന്റെ ലാം എന്ന യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ച് പരീക്ഷിച്ചു. ഈ യന്ത്രം 4 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിക്കുകയും അടുത്ത ദിവസത്തെ ചൊവ്വാ ഭ്രമണപഥ പ്രവേശനത്തിന് സജ്ജമാക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഉച്ചക്ക് 2:50-നാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വന്നത്.[20]

2014 സെപ്റ്റംബർ 23]

ദൗത്യ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേയ്ക്കു എത്തിയ്ക്കുന്നതിനുള്ള എഞ്ചിൻ ഇന്ത്യൻ സമയം രാവിലെ 9:47: 32 നു പ്രവർത്തിപ്പിയ്ക്കപ്പെട്ടു.[29] ഇതുവരെ 442 ദശലക്ഷം മൈലുകൾ( 712 ദശലക്ഷം കിലോമീറ്റർ ) പേടകം പിന്നിടുകയുണ്ടായി. [30]

2014 സെപ്റ്റംബർ 24]

ദൗത്യ പേടകത്തിലെ 440 ന്യൂട്ടൻ ശക്തിയുള്ള എഞ്ചിനായ ലാം (Liquid Apogee Motor (LAM) ഇന്ത്യൻ സമയം രാവിലെ 7:17 നു ജ്വലിപ്പിയ്ക്കുകയുണ്ടായി. ഈ ജ്വലനം 7 :41 വരെ നീണ്ടു നിന്നു. ഇതോടെ പേടകത്തിന്റെ പ്രവേഗം സെക്കന്റിൽ 5 കി.മീറ്റർ എന്നതിൽ നിന്നും ഇത് 4 .3 കി.മീ/സെക്കൻഡായി കുറഞ്ഞു. ഏതാനു മിനിട്ടുകൾ നീണ്ട ഗ്രഹണത്തിനു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിൽ ദൗത്യപേടകം എത്തിചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു.[31][32]

2014 സെപ്റ്റംബർ 25

'മംഗൾയാൻ' പകർത്തിയ ആദ്യ ദൃശ്യമായ , ചൊവ്വാപ്രതലത്തിന്റെ ചിത്രം ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റർ ഉയരെ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.
WAR

യുദ്ധം

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയംവ്യവസായംമതംവംശീയതഎന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം

. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്ഥാനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്ഥാനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.
2003-ൽ നോബൽ സമ്മാനജേതാവായ റിച്ചാർഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി.[1] 1832-ലെ തന്റെ ഓൺ വാർ എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ കാൾ വോൺ ക്ലോസെവിറ്റ്സ് യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."[2]
മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയായാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും ജോൺ കീഗൻ തന്റെ ഹിസ്റ്ററി ഓഫ് വാർഫെയർ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്.[3] യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.[4]
ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധ‌ത്തിൽ മരിച്ചത്.[5][6]

ഗണിത കൗതുകംകേരള ഗണിതം MATHS WORLDಕೃಪೆ-GUPS KARICHERY-കടപ്പാട്-ജി.യു.പി.എസ്.കരിച്ചേരി

1 comment:

 1. extra knowledge about competitive exams can be found on http://www.kidsfront.com/

  ReplyDelete