G.L.P.S പനയാലില്‍ കപ്പകൃഷി വിളവെടുപ്പ്!!
സ്ക്കൂളിന്‍റെ സ്ഥളത്തില്‍ കുട്ടികള്‍ നട്ട കപ്പ വിളവെടുപ്പ്ഉല്‍ഘാടനം 12-11-2014ന് 11 മണിക്ക് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍,പി.ടി.എ പ്രെസിഡെന്‍റ് കമലാക്ഷ.പി നിര്‍ വഹിച്ചു. ശ്രി ഗുരുവയ്യ മാഷ് വിളവെടുപ്പിന്‍റെ നേതൃത്വം വഹിച്ചു. കുട്ടികളും മറ്റും അധ്യാപകരുംഒരു മണിക്കൂരിനുള്ളില്‍ വിളവെടുപ്പു പൂര്‍ത്തിയാക്കി .ശേഖരിച്ച കപ്പ പാചകം ചെയ്ത് വൈകുന്നേരം കുട്ടികള്‍ക്ക് നല്‍കി ഇതിന്‍ മുംബ് കപ്പ വിളവെടുപ്പ് പല പ്രാവിശ്യം നടന്നിരുന്നു.
കപ്പ കൃഷി വിളവെടുപ്പ് ഉല്‍ഘാടനം പി..ടി.എപ്രെസിഡെന്‍റ് കമലാക്ഷ&എച്ച്..എം. വനജാക്ഷി.കെ.എന്‍ നിര്വഹിക്കുന്നു ಮರಗೆಣಸು ಕೃಷಿ ಕಟಾವು P.T.A President Kamalaksha&HM ವನಜಾಕ್ಷಿ ಕೆ.ಎನ್ ನಿರ್ವಹಿಸುತ್ತಾರೆ |
ಶ್ರಿ ಗುರುವಯ್ಯ ಮಾಸ್ಟರ್ ಕಟಾವಿನ ನೇತೃತ್ವ ವಹಿಸಿದರು.
ഇത് നമ്മുടെ കപ്പ!! |
G.L.P.S പനയാലില്‍ കപ്പകൃഷി വിളവെടുപ്പ്!!
സ്ക്കൂളിന്‍റെ
സ്ഥളത്തില്‍ കുട്ടികള്‍ നട്ട കപ്പ
വിളവെടുപ്പ്ഉല്‍ഘാടനം 12-11-2014ന് 11 മണിക്ക് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി
കെ.എന്‍,പി.ടി.എ പ്രെസിഡെന്‍റ് കമലാക്ഷ.പി നിര്‍ വഹിച്ചു. ശ്രി ഗുരുവയ്യ മാഷ് വിളവെടുപ്പിന്‍റെ നേതൃത്വം വഹിച്ചു. കുട്ടികളും
മറ്റും അധ്യാപകരുംഒരു മണിക്കൂരിനുള്ളില്‍ വിളവെടുപ്പു പൂര്‍ത്തിയാക്കി .ശേഖരിച്ച
കപ്പ പാചകം ചെയ്ത് വൈകുന്നേരം കുട്ടികള്‍ക്ക് നല്‍കി ഇതിന്‍ മുംബ് കപ്പ വിളവെടുപ്പ് പല പ്രാവിശ്യം നടന്നിരുന്നു.
G.L.P.S ಪನಯಾಲ ಶಾಲೆಯಲ್ಲಿ ಮರ
ಗೆಣಸು ಕೃಷಿ ಕಟಾವು!!
ಇದು ನಮ್ಮ ಮರಗೆಣಸು!! |
ಶಾಲೆಯಲ್ಲಿ ನಡೆದಿತ್ತು.
എന്തൊരു ഭാരം!!ಎಷ್ಟು ಭಾರ ಇದಕ್ಕೆ! |
G.L.P.S പനയാലില്‍ കപ്പകൃഷി വിളവെടുപ്പ്!!
G.L.P.S ಪನಯಾಲ ಶಾಲೆಯಲ್ಲಿ ಮರ ಗೆಣಸು ಕೃಷಿ ಕಟಾವು!!
. . . .
G.L.P.S ಪನಯಾಲ ಶಾಲೆಯಲ್ಲಿ ಮರ ಗೆಣಸು ಕೃಷಿ ಕಟಾವು!!
ഇത് നമ്മുടെ സംമ്പാദ്യം!! |
ಇದು ನಮ್ಮ ಸಂಪಾದನೆ!! |
ಶಾಲೆಯ ಸ್ಥಳದಲ್ಲಿ ಮಕ್ಕಳು ನೆಟ್ಟ ಮರ ಗೆಣಸು ಕೃಷಿ
ಕಟಾವು ಉದ್ಘಾಟನೆಯನ್ನು ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್. ಮತ್ತು ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ.ಪಿ 12-11-2014, ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ನಿರ್ವಹಿಸಿದರು.ಶ್ರಿ ಗುರುವಯ್ಯ
ಮಾಸ್ಟರ್ ಕಟಾವಿನ ನೇತೃತ್ವ ವಹಿಸಿದರು. ಮಕ್ಕಳು ಮತ್ತು ಇತರ ಅಧ್ಯಾಪಕರು ಸೇರಿ ಒಂದು ಗಂಟೆಯೊಳಗೆ
ಕಟಾವು ಪೂರ್ತಿ ಮಾಡಿದರು.ಶೇಖರಿಸಿದ ಮರ ಗೆಣಸನ್ನುಅಡಿಗೆ ಮಾಡಿ ಸಂಜೆ ಮಕ್ಕಳಿಗೆ
ಕೊಡಲಾಯಿತು.ಇದಕ್ಕಿಂತ ಮೊದಲು ಹಲವು ಸಲ ಮರಗೆಣಸು ಕಟಾವು ಶಾಲೆಯಲ್ಲಿ ನಡೆದಿತ್ತು.
കപ്പ വൈകുന്നേരം കഴിച്ചപ്പോള്‍!!
. . . .
കൊള്ളാം കപ്പ!! |
നമ്മുടെ സമ്പാദ്യം നമ്മള്‍ കഴിച്ചു,നിങ്ങളോ? |
ಇದು ಆರಂಭ ಮಾತ್ರ!!ഇത് ഒരു തുടക്കം മാത്രം! |
ನಾವಿನ್ನೂ ನೆಟ್ಟು ತಿನ್ನುವೆವು!! |
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യാ!! |
No comments:
Post a Comment