Tuesday 13 February 2018


























മലയാള തിളക്കം പ്രഖ്യാപനം 5-1-2018ന് ഉച്ചയ്ക്ക് 2 മണിക്ക് വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡെന്‍റ് ശ്രീ വാമന  അധ്യക്ഷത വഹിച്ചു.സ്വാഗതം ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി വി  നിര്വഹിച്ചു.ഭാരതി,സാവിത്രി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് മലയാളം തിളക്കത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വായനകാര്‍ഡ് വേദിയില്‍ വായിക്കുകയും അവരെ എല്ലാവരും ചേര്‍ന്ന് അനുമോദിക്കുകയും ചെയ്തു.മലയാള തിളക്കം കുട്ടികള്‍ തയ്യാരാക്കിയ എഴുത്തോല പിടിഎ പ്രസിഡെന്‍റ് പ്രകാശനം ചെയ്തു.

 
സ്വാഗതം-ഹെഡ്മിസ്ട്രെസ്സ്                                                                  



 
അധ്യക്ഷ പ്രസംഗം



 മലയാള തിളക്കത്തിലെ കുട്ടികളുടെ  വായനാ കാര്‍ഡ്  വായന


  മലയാള തിളക്കത്തിലെ കുട്ടികളുടെ  വായനാ കാര്‍ഡ്  വായന

  മലയാള തിളക്കത്തിലെ കുട്ടികളുടെ  വായനാ കാര്‍ഡ്  വായന

  മലയാള തിളക്കത്തിലെ കുട്ടികളുടെ  വായനാ കാര്‍ഡ്  വായന

കുട്ടികളുടെ  എഴുത്തോല പ്രകാശനം

ആശംസാ പ്രസംഗം

No comments:

Post a Comment