Saturday, 8 April 2017

RETIREMENT OF SMT. NARAYANI,COOK ON 31-3-2017


31 ವರ್ಷಗಳ ದೀರ್ಘ ಕಾಲದ ಗಂಜಿ ಕಾರ್ಮಿಕ ಹುದ್ದೆಯಿಂದ ನಿವೃತ್ತರಾದ ಶ್ರೀಮತಿ ನಾರಾಯಣಿಯವರಿಗೆ 31-3-2017,ಸಂಜೆಯಂದು ಬೀಳ್ಕೊಡುಗೆಯನ್ನು ಶಾಲಾ ವತಿಯಿಂದ ನೀಡಲಾಯಿತು.ಸಭೆಯಲ್ಲಿ ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಎಲ್ಲರನ್ನು ಸ್ವಾಗತಿಸಿದರು.ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ನಾರಾಯಣಿ ವಿ ವಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ಅಧ್ಯಾಪಕರು ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಶ್ರೀಮತಿ ನಾರಾಯಣಿ ಎಲ್ಲರ ಸಹಕಾರಕ್ಕೆ ಕೃತಜ್ಞತೆಯನ್ನು ಸಮರ್ಪಿಸಿದರು.
ഷെല്‍ഫിന്‍റെ  താക്കോല്‍ ദാനം



31 വര്‍ഷത്തിന്‍റെ  നീണ്ട പാചക തൊഴില്‍ സേവനത്തില്‍നിന്ന് വിരമിച്ച ശ്രീമതി നാരായണിക്ക്  സ്ക്കൂള്‍ വക യാത്രയയപ്പ് നല്‍കി.യോഗത്തില്‍ ശ്രീമതി സാവിതി ടീച്ചര്‍  സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രെസ്സ് നാരായണി വി വിഅധ്യക്ഷത വഹിച്ചു.അധ്യാപകരെല്ലാവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.മറുപടി  പ്രസംഗത്തില്‍  ശ്രീമതി നാരായണി എലാവര്‍ക്കും നന്ദി പറഞ്ഞു.




No comments:

Post a Comment