HAND WASH DAY CELEBRATED ON 15-10-15 AT 2 PM
കൈ കഴുകല്‍ ദിനം 15-10-15ന് കൊണ്ടാടി
ആരൊഗ്യ ശുചിത്വത്തിന്‍റെ ഭാഗമായി കൈ കഴുകല്‍ ദിനം 15-10-15ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടത്തി.സ്ക്കൂളിലെ അധ്യാപകനായ ശ്രീ ഗുരുവയ്യ മാസ്റ്റര്‍ സ്വാഗത ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ കൈ കഴുകല്‍ ദിനം ഉല്‍ഘാടനം ചെയ്തു.എസ്.ആര്‍.ജി കണ്വീണര്‍ ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സ് എടുത്തു.അജിത ടീച്ചര്‍ കുട്ടികള്‍ക്കായി കൈ കഴുകലിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പരീക്ഷണം ഗ്ലാസ്സും വെള്ളംവും ഉപയോഗിച്ച് കാണിച്ച് കൊടുത്തു.കുട്ടികള്‍ ശുചിത്വത്തെ കുറിച്ചുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും ശ്രീമതി ബീന ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
ಕೈ ತೊಳೆಯುವ ದಿನ 15-10-15ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಕೊಂಡಾಡಲಾಯಿತು.
ಆರೋಗ್ಯ ಶುಚಿತ್ವದ ಭಾಗವಾಗಿ ಕೈ ತೊಳೆಯುವ ದಿನವನ್ನು 15-10-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಎಲ್ಲರಿಗೂ ಸ್ವಾಗತವನ್ನು ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಕೈ ತೊಳೆಯುವ ದಿನದ ಉದ್ಘಾಟನೆಯನ್ನು ಮಾಡಿದರು.ಎಸ್.ಆರ್.ಜಿ ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಕ್ಲಾಸ್ಸ್ ತೆಗೆದರು.ಕೈ ತೊಳೆಯುವ ದಿನದ ಪ್ರಾಧಾನ್ಯತೆಯ ಕುರಿತು ಮಕ್ಕಳಿಗೆ ತಿಳಿಸಲು ಅವರು ಒಂದು ಪ್ರಯೋಗವನ್ನು ಗ್ಲಾಸ್ಸು ಮತ್ತು ನೀರನ್ನು ಉಪಯೋಗಿಸಿ ಮಾಡಿ ತೋರಿಸಿದರು.ಶುಚಿತ್ವದ ಕುರಿತಾದ ಪದ್ಯಗಳನ್ನು ಮಕ್ಕಳು ವೇದಿಕೆಯಲ್ಲಿ ಹಾಡಿದರು.ಶ್ರೀಮತಿ ಬೀನ ಟೀಚರು ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು.
കൈ കഴുകുന്നതിന് മുമ്പുള്ള വെള്ളവും കൈ കഴുകിയ ശേഷമുള്ള വെള്ളത്തിന്‍റെയും സ്യാമ്പിള്‍കള്‍ |
കൈ കഴുകല്‍ ദിനം 15-10-15ന് കൊണ്ടാടി
ഉല്‍ഘാടനം എച്ച്.എം വനജാക്ഷി നിര്വഹിക്കുന്നു |
ആരൊഗ്യ ശുചിത്വത്തിന്‍റെ ഭാഗമായി കൈ കഴുകല്‍ ദിനം 15-10-15ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടത്തി.സ്ക്കൂളിലെ അധ്യാപകനായ ശ്രീ ഗുരുവയ്യ മാസ്റ്റര്‍ സ്വാഗത ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ കൈ കഴുകല്‍ ദിനം ഉല്‍ഘാടനം ചെയ്തു.എസ്.ആര്‍.ജി കണ്വീണര്‍ ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സ് എടുത്തു.അജിത ടീച്ചര്‍ കുട്ടികള്‍ക്കായി കൈ കഴുകലിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പരീക്ഷണം ഗ്ലാസ്സും വെള്ളംവും ഉപയോഗിച്ച് കാണിച്ച് കൊടുത്തു.കുട്ടികള്‍ ശുചിത്വത്തെ കുറിച്ചുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും ശ്രീമതി ബീന ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
ಕೈ ತೊಳೆಯುವ ದಿನ 15-10-15ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಕೊಂಡಾಡಲಾಯಿತು.
ಕೈ ತೊಳೆಯುವ ಮಕ್ಕಳು കൈ കഴുക്കുന്ന കുട്ടികള്‍! |
ಆರೋಗ್ಯ ಶುಚಿತ್ವದ ಭಾಗವಾಗಿ ಕೈ ತೊಳೆಯುವ ದಿನವನ್ನು 15-10-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಎಲ್ಲರಿಗೂ ಸ್ವಾಗತವನ್ನು ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಕೈ ತೊಳೆಯುವ ದಿನದ ಉದ್ಘಾಟನೆಯನ್ನು ಮಾಡಿದರು.ಎಸ್.ಆರ್.ಜಿ ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಕ್ಲಾಸ್ಸ್ ತೆಗೆದರು.ಕೈ ತೊಳೆಯುವ ದಿನದ ಪ್ರಾಧಾನ್ಯತೆಯ ಕುರಿತು ಮಕ್ಕಳಿಗೆ ತಿಳಿಸಲು ಅವರು ಒಂದು ಪ್ರಯೋಗವನ್ನು ಗ್ಲಾಸ್ಸು ಮತ್ತು ನೀರನ್ನು ಉಪಯೋಗಿಸಿ ಮಾಡಿ ತೋರಿಸಿದರು.ಶುಚಿತ್ವದ ಕುರಿತಾದ ಪದ್ಯಗಳನ್ನು ಮಕ್ಕಳು ವೇದಿಕೆಯಲ್ಲಿ ಹಾಡಿದರು.ಶ್ರೀಮತಿ ಬೀನ ಟೀಚರು ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು.
കുട്ടിയെ കൈ കഴുകിപ്പിക്കുന്ന അജിത ടീച്ചര്‍,ಮಗುವನ್ನು ಕೈ ತೊಳೆಸುವ ಅಜಿತ ಟೀಚರು |
No comments:
Post a Comment