Home
KIDS ELECTRONICS
ABOUT US
IT 4 U
ECO FRIENDLY
OUR SCHOOLS
CELEBRATIONS
SCHOOL VISITORS
RESULTS
PHOTO GALLERY
IN4MATION 4 U
RESOURCES
ACTIVITY CALENDER
HEALTH 4 U
VDO4U
LINKS4U
ENTERTAINMENT
WEALTH 4 U
SOFTWARES
CHILDRENS CORNER
SCHOOL BLOGS
COMMENTS
HOME
flash NEWS1
School Admission started for the Academic year 2020-21
Monday, 1 June 2015
ವಿಜೃಂಬಣೆಯ ಶಾಲಾ ಪ್ರವೇಶೋತ್ಸವ 1-6-2015
ಶಾಲೆಯ ಎಸೆಂಬ್ಲಿ 9-30 ಕ್ಕೆ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಅವರ ನೇತೃತ್ವದಲ್ಲಿ ನಡೆಯಿತು.9-45 ಕ್ಕೆ ನವಾಗತ ಮಕ್ಕಳನ್ನು ಬ್ಯಾಂಡ್ ಮೇಳದೊಂದಿಗೆ ಸ್ವಾಗತಿಸಲಾಯಿತು.ಊರವರು,ಅಧ್ಯಾಪಕರು ಮತ್ತು ಹೆತ್ತವರು ಸೇರಿ ಊರ ಸುತ್ತು ಮೆರವಣಿಗೆ ನಡೆಸಿದರು.ಮೆರವಣಿಗೆಯಲ್ಲಿ ಊರ ಕ್ಲಬ್ಬಿನವರಿಂದ ಸಿಹಿ ವಿತರಣೆ ನಡೆಸಲಾಯಿತು.ಮೊತ್ತ ಮೊದಲಾಗಿ ಊರವರು ಪ್ರವೇಶೋತ್ಸವದಲ್ಲಿ ಭಾರಿ ಸಂಖ್ಯೆಯಲ್ಲಿ ಭಾಗವಹಿಸಿ ಉತ್ಸವವನ್ನು ತಮ್ಮದನ್ನಾಗಿಸಿ ಮಾಡಿಕೊಂಡದ್ದು ಒಂದು ವಿಶೇಷತೆಯೇ ಸರಿ!
GLPS ಪನಯಾಲ ಶಾಲೆಯ ಪ್ರವೇಶೋತ್ಸವವನ್ನು 1-6-2015 ಬೆಳಿಗ್ಗೆ 10-45ಕ್ಕೆಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಯುತ ಕಮಲಾಕ್ಷ ಪಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಸಭೆಯಲ್ಲಿ MPTA President ಶ್ರೀಮತಿ ಸುಜಾತ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಸ್ವಾಗತ ಕೋರಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಲ್ಲಿಸಿದರು.ಸಭೆಯಲ್ಲಿ ನವಾಗತ ಮಕ್ಕಳಿಗೆ ಬೇಕಾದ ಪಠನೋಪಕರಣಗಳನ್ನು ಊರ ಕ್ಲಬ್ಬುಗಳಾದ ವೀರ ಕೇಸರಿ ಮತ್ತು ಅಗಸ್ತ್ಯ ನೀಡಿದರು.ಇದರೊಂದಿಗೆ ಹೆಸರು ಪ್ರಕಟಿಸಲು ಬಯಸದ ಊರ ಐದು ಮಂದಿಯರು ಮಕ್ಕಳಿಗೆ ಪಠನೋಪಕರಣಗಳನ್ನು ನೀಡಿದರು.ಕಾರ್ಯಕ್ರಮದ ಕೊನೆಯಲ್ಲಿ ವೀರಕೇಸರಿ ಕ್ಲಬ್ಬಿನ ವತಿಯಿಂದ ಎಲ್ಲರಿಗೂ ಪಾಯಸ ವಿತರಣೆ ಮಾಡಿದರು.
വിപുലമായ സ്ക്കൂള്‍ പ്രവേശനോത്സവം 1-6-2015
സ്കൂള്‍ അസംബ്ലി 9-30ന് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷിയുടെ നേതൃത്വത്തില്‍ നടന്നു.9-45ന് നവാഗത കുട്ടികളെ ബ്യാംഡ് മേളത്തോടൊപ്പം സ്വീകരിച്ചു ആനയിച്ചു.നാട്ടുകാരും,അധ്യാപകരും,രക്ഷിതാക്കളും ചേര്‍ന്ന് നാട് ചുറ്റും റ്യാലി നടത്തി.റ്യാലിയില്‍ നാട്ടിലെ ക്ലബ്ബുകള്‍ മധുര പലഹാരം വിതരണം ചെയ്തു.ഇതാദ്യമായി നാട്ടുക്കാര്‍ കൂടുതലായി പങ്കെടുത്തു.
GLPS പനയാല്‍ സ്ക്കൂളിന്‍റെ പ്രവേശോത്സവം 1-6-2015ന് രാവിലെ 10-45ന്പിടിഎ പ്രസിഡെന്‍റ് ശ്രീ കമലാക്ഷ.പി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ MPTA President ശ്രീമതി സുജാത അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ സ്വാഗതം ചെയ്തു.ശ്രിമതി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.നവാഗത കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളെ നാട്ടിലെ ക്ലബ്ബുകളായ വീരകേസരി,അഗത്സ്യയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.ഇതോടൊപ്പം പേര്‍ പ്റയാന്‍ ആഗ്രഹിക്കാത്ത നാട്ടിലെ അഞ്ചു പേര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ നല്‍കി.പരിപാടിയുടെ അവസാനം എല്ലാവര്‍ക്കും വീരകേസരി ക്ലബ്ബിന്‍റെ വകയായി പായസ വിതരണം നടന്നു.
Rally show
Inauguration by PTA President
Distrubution of Edu Kits by Veerakesari& Agatsya clubs
Payasam by
Veerakesari club members
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment