അകാലത്തില്‍ കൊഴിഞ്ഞ സുമത്തിന് ആദരാഞ്ജലികള്‍!! HAMIMTHWAYIB,S/O HARIS C.K,VADAKKEKARA HOUSE,PANAYAL P.O |
ആദരാഞ്ജലികള്‍
ഒന്നാം ക്ലാസ്സ് മലയാളം വിദ്യാര്‍ത്ഥിയായ ഹമീംത്വയിബ് നമ്മോട് വിടപറഞ്ഞു. കരള്‍ സംബന്ധമായ അസുഖം കാരണം മംഗലാപുരം ഇന്ഡ്യാന ആശുപ്പത്രിയില്‍ വച്ച് 25-2-15ന് രാത്രി 10 മണിക്ക് അന്തരിച്ചു .സ്ക്കൂളിന് 26-2-15 ന് ദുഃഖ സൂചകമായി ഹെഡ്മിസ്ട്രെസ്സ് അവധി പ്രഖ്യാപിച്ചു.
ನಮ್ಮನ್ನಗಲಿದ ಹಮೀಂತ್ವಯಿಬ್
ಒಂದನೇ ಕ್ಲಾಸ್ಸು ಮಲಯಾಳದ ವಿದ್ಯಾರ್ಥಿಯಾದ ಹಮೀಂತ್ವಯಿಬ್ ನಮ್ಮನ್ನಗಲಿದನು.ಲಿವರ್ ಸಂಬಂಧವಾದ ರೋಗದಿಂದಾಗಿ ಮಂಗಳೂರು ಇಂಡಿಯಾನ ಆಸ್ಪತ್ರೆಯಲ್ಲಿ 25-2-15ಕ್ಕೆ 10 ಗಂಟೆ ರಾತ್ರೆ ಮರಣಹೊಂದಿದನು.ಶಾಲೆಗೆ ದುಃಖ ಸೂಚಕವಾಗಿ 26-2-15ಕ್ಕೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ರಜೆಯನ್ನು ಘೋಷಿಸಿದರು.
ഹമീം ത്വയിബിന്‍റെ മരണത്തില്‍ ദുഃഖ സൂച്കമായി 26-2-15 ന് രാവിലെ 10 മണിക്ക് സ്ക്കൂളില്‍ അസംബ്ലിയില്‍ മൌന പ്രാര്‍ഥന നടത്തി. സീനിയര്‍ ടീച്ചര്‍ സാവിത്രി ചടങ്ങിന് നേതൃത്വം വഹിച്ചു.
ಹಮೀಂ ತ್ವಯಿಬಿನ ಅಕಾಲ ಮರಣದಲ್ಲಿ ದುಃಖ ಸೂಚಕವಾಗಿ 26-2-15 ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆದ ಎಸೆಂಬ್ಲಿಯಲ್ಲಿ ಮೌನ ಪ್ರಾರ್ಥನೆ ನಡೆಸಲಾಯಿತು.ಸೀನಿಯತ್ ಟೀಚರ್ ಸಾವಿತ್ರಿಯವರು ಕಾರ್ಯಕ್ರಮಕ್ಕೆ ನೇತೃತ್ವ ವಹಿಸಿದರು.
ಮೌನ ಪ್ರಾರ್ಥನೆಯ ಎಸೆಂಬ್ಲಿ മൌന പ്രാര്‍ഥന |
ಮೌನ ಪ್ರಾರ್ಥನೆಯಪ್ರಾರ್ಥನೆಯಲ್ಲಿ ಎಲ್.ಕೆ.ಜಿ ಮಕ್ಕಳುമൌന പ്രാര്‍ഥനെയില്‍ എല്‍.കെ.ജി കുട്ടികള്‍ |
ಎಸೆಂಬ್ಲಿಯಲ್ಲಿ ಸಾವಿತ್ರಿ ಟೀಚರು അസംബ്ലിയില്‍ സാവിത്രി ടീച്ചര്‍ |