Wednesday 6 August 2014

ಹಿರೋಶಿಮ ದಿನ ಅಗೋಸ್ತು 6 ರಂದು ಮಕ್ಕಳು ಮತ್ತು ಅಧ್ಯಾಪಕರು ಸೇರಿ ಯುದ್ಧ ವಿರುದ್ಧ ರಾಲಿ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ನಡೆಸಿದರು.ರಾಲಿಯನ್ನು ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮಕ್ಕಳು ಪ್ಲಕ್ಕಾರ್ಡುಗಳನ್ನು ಹಿಡಿದುಕೊಂಡು ಯುದ್ಧ ವಿರುದ್ಧ ಘೋಷಣೆಗಳನ್ನು ಕೂಗಿದರು.

ഹിരോഷിമ ദിവസം ആഗസ്ത് 6 ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് യുദ്ധ വിരുദ്ധ റാലി രാവിലെ 11 മണിക്ക് നടത്തി.സ്ക്കൂള്‍ ഹെഡ്മിസ്റ്റ്രെസ്സ് ശ്രീമതി വനജാക്ഷി ഉല്‍ഘാടനം ചെയ്തു.കുട്ടികള്‍ പ്ലക്കാര്‍ഡുമേന്തി യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി.


















No comments:

Post a Comment