HARITHA KERALAM 0N 8-12-16
ಹಸಿರು ಕೇರಳ ಕಾರ್ಯಕ್ರಮ 8-12-2016
ಹಸಿರು ಕೇರಳ ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಶಾಲೆಯಲ್ಲಿ 8-12-16ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿಯ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ಕುದುರೆಕ್ಕೋಡು ಬಾಲಕೃಷ್ಣ ಅವರು ಉದ್ಘಾಟನೆ ಮಾಡಿದರು. ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಎಲ್ಲರಿಗೂ ಸ್ವಾಗತ ಕೋರಿದರು.ಶ್ರೀಯುತ ಮುರಳಿ ಪನಯಾಲ್ ಮಾತನಾಡಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.ಕಾರ್ಯಕ್ರಮದ ನಂತರ ಶಾಲಾ ಪರಿಸರವನ್ನು ಕುಟುಂಬಶ್ರೀಯವರು ಸ್ವಚ್ಚಗೊಳಿಸಿದರು.ವಾರ್ಡ್ ಮೆಂಬರ ನೇತೃತ್ವದಲ್ಲಿ ತರಕಾರಿಯ ಬೀಜಗಳನ್ನು ಬಿತ್ತಲಾಯಿತು.
ഹരിത കേരളം പരിപാടി 8-12-16
ഹരിത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളില്‍ 8-12-16ന് രാവിലെ 10 മണിക്ക് വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതിയുടെ അധ്യക്ഷതയില്‍ കുദുരക്കോട് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് നാരായണി വി.വി.സ്വാഗതം ചെയ്തു.ശ്രീ മുരളി യോഗത്തില്‍ പ്രസംഗിച്ചു.സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.പരിപാടിക്കു ശേഷം കുടുംബശ്രീയുടെ വക സ്ക്കൂള്‍ ശുചീകരണം നടന്നു.വാര്‍ദ് മെംബരരുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
SEEDING BY PTA PRESIDENT & WARD MEMBER
![]() |
INAUGURATION BY SHRI KUDURAKKOD BALAKRISHNAN |
ಹಸಿರು ಕೇರಳ ಕಾರ್ಯಕ್ರಮ 8-12-2016
![]() |
SHRI MURALI TALKS |
ಹಸಿರು ಕೇರಳ ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಶಾಲೆಯಲ್ಲಿ 8-12-16ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿಯ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ಕುದುರೆಕ್ಕೋಡು ಬಾಲಕೃಷ್ಣ ಅವರು ಉದ್ಘಾಟನೆ ಮಾಡಿದರು. ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಎಲ್ಲರಿಗೂ ಸ್ವಾಗತ ಕೋರಿದರು.ಶ್ರೀಯುತ ಮುರಳಿ ಪನಯಾಲ್ ಮಾತನಾಡಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.ಕಾರ್ಯಕ್ರಮದ ನಂತರ ಶಾಲಾ ಪರಿಸರವನ್ನು ಕುಟುಂಬಶ್ರೀಯವರು ಸ್ವಚ್ಚಗೊಳಿಸಿದರು.ವಾರ್ಡ್ ಮೆಂಬರ ನೇತೃತ್ವದಲ್ಲಿ ತರಕಾರಿಯ ಬೀಜಗಳನ್ನು ಬಿತ್ತಲಾಯಿತು.
ഹരിത കേരളം പരിപാടി 8-12-16
![]() |
INAUGURATION BY WARD MEMBER SMT.ARASWATHI |
ഹരിത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളില്‍ 8-12-16ന് രാവിലെ 10 മണിക്ക് വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതിയുടെ അധ്യക്ഷതയില്‍ കുദുരക്കോട് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് നാരായണി വി.വി.സ്വാഗതം ചെയ്തു.ശ്രീ മുരളി യോഗത്തില്‍ പ്രസംഗിച്ചു.സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.പരിപാടിക്കു ശേഷം കുടുംബശ്രീയുടെ വക സ്ക്കൂള്‍ ശുചീകരണം നടന്നു.വാര്‍ദ് മെംബരരുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
SEEDING BY PTA PRESIDENT & WARD MEMBER
![]() |
HM ADDRESSING THE FUNCTION |