Friday, 3 July 2015

ബയോഗ്യാസ് പ്ലാന്‍റ് ഉല്‍ഘാടനം 2-7-2015ന് ഉച്ചയ്ക്ക് 2 മണിക്ക്


ബയോഗ്യാസ് പ്ലാന്‍റ് 2-7-15ന് ഉച്ചയ്ക്ക് 2 മനിക്ക് സ്ക്കൂളിന്‍റെ പിന്‍ വശത്ത് വച്ച് ശ്രിമതി വനജാക്ഷി എച്.എം ഉല്‍ഘാടനം ചെയ്തു.തതവസരത്തില്‍ മദര്‍ പിടിഎ പ്രസിഡെന്‍റ് സന്നിഹിതയായിരുന്നു.കുട്ടികള്‍ക്ക് എച്.എം ബയോഗ്യാസ് പ്രവര്‍ത്തന രീതി വിശദീകരിച്ചു കൊടുത്തു.

ಬಯೋಗ್ಯಾಸ್ ಉದ್ಘಾಟನೆ 2-7-15ಕ್ಕೆ 2 ಗಂಟೆಗೆ 

ಕೃಷಿ ಭವನದ ಸಹಾಯದೊಂದಿಗೆ ಒದಗಿಸಲಾದ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟನ್ನು 2-7-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮದರ್ ಪಿಟಿಎ ಪ್ರಸಿಡೆಂಟ್ ಸಹಾ ಈ ಸಂದರ್ಭದಲ್ಲಿ ಸನ್ನಿಹಿತರಾಗಿದ್ದರು.ಎಚ್.ಎಮ್ ಅವರು ಮಕ್ಕಳಿಗೆ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟಿನ ಕೆಲಸ ವಿಧಾನವನ್ನು ವಿವರಿಸಿದರು.






ಮಕ್ಕಳ ನೃತ್ಯ ಪರಿಶೀಲನಾ ಉದ್ಘಾಟನೆ-1-7-2015, 2 ಗಂಟೆಗೆ

നില വിളക്ക് കത്തിച്ച് എച്.എം ഉല്‍ഘാടനം

ಶಾಲೆಯ ಮಕ್ಕಳಿಗೆ ,ಪ್ರಸಿದ್ಧ ಡ್ಯಾನ್ಸ್ ಮಾಸ್ಟರ್ ಜೋನಿ ಸರ್ ಅವರ ಮುಡಾಳುತನದಲ್ಲಿ ನಡೆದ ನೃತ್ಯ ತರಬೇತಿ ಶಿಬಿರವನ್ನು ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ .1-6-2015ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ದೀಪ ಹಚ್ಚಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ತರಬೇತಿಯನ್ನು ಶ್ರೀ ಜೋನಿ ಸರ್ ಅವರು ಈಶ್ವರ ಪ್ರಾರ್ಥನೆಯೊಂದಿಗೆ ಆರಂಭಿಸಿದರು.ತರಭೇತಿಯಲ್ಲಿ 50ಕ್ಕಿಂತ ಹೆಚ್ಚು ಮಕ್ಕಳು ಭಾಗವಹಿಸಿದರು.ತರಬೇತಿಯು ಪ್ರತಿ ಬುಧವಾರ ನಡೆಯಲಿರುವುದು.ಕಾರ್ಯಕ್ರಮದ ಕೊನೆಗೆ ಶ್ರೀಮತಿ ಭಾರತಿ,ಎಂ.ಟಿ ಎಲ್ಲರಿಗೂ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
നൃത്ത പരിശീലനം ഉല്‍ഘാടനം 1-7-2015ന് 2 മണിക്ക്
 ഗുരു ജോണി സാരിന്‍റെ  ഈശ്വര പ്രാര്‍ഥന


 പ്രശസ്തനായ ഡ്യാന്സര്‍ ശ്രീ ജോണി സാരിന്‍റെ നേതൃത്ത്വത്തിലുള്ള  കുട്ടികള്‍ക്കായുള്ള   നൃത്ത പരിശീലനം സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1-6-2015ന് ഉച്ചയക്ക് 2 മണിക്ക്  നില വിളക്ക് കത്തിച്ച് ഉല്‍ഘാടനം ചെയ്തു .ശ്രീ ജോണി സാര്‍ ഈശ്വര പ്രാര്‍ഥനയോടെ നൃത്ത പരിശീലനം ആരംഭിച്ചു.പരിശീലനത്തിന് 50ല്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നു.പരിശീലനം എല്ലാം ബുധനാഴ്ച്ച നടക്കുന്നതാണ്.പരിശീലനത്തിന്‍റെ അവസാനം ശ്രീമതി ഭാരതി എം.ടി നന്ദി പ്രകാശിപ്പിച്ചു.
അനുഗ്രഹം നല്‍കുന്ന ഗുരു





ഗുരു നൃത്തം പരിശീലിപ്പിക്കുന്നു


കുട്ടികള്‍ നൃത്ത പരിശീലനത്തില്‍


Thursday, 2 July 2015

Tell me the Answer ಹೊಸ ಕಾರ್ಯಕ್ರಮ 30-6-2015ಕ್ಕೆ ಆರಂಭ!


 ನಾಲ್ಕ್ಕನೇ ಕನ್ನಡ ಕ್ಲಾಸ್ಸಿನ ಮಕ್ಕಳಿಗೆ ಬೇಕಾಗಿ Tell me the Answer ಹೊಸ ಕಾರ್ಯಕ್ರಮವನ್ನು ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮಕ್ಕಳ ಕಲಿಕೆಗಾಗಿ ಹೊಸ ಹೊಸ ಕಾರ್ಯಕ್ರಮಗಳನ್ನು ಹಮ್ಮಿಕೊಳ್ಳುವುದು ಬಹಳ ಸಂತೋಷದಾಯಕವೆಂದು ಎಚ್,ಎಮ್ ಹೇಳಿದರು.ಕಾರ್ಯಕ್ರಮದ ನಿಯಮಗಳನ್ನು ಸತೀಶ ಮಾಸ್ಟರ್ ಮಕ್ಕಳಿಗೆ ವಿವರಿಸಿದರು.ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಿದ ಮಕ್ಕಳಿಗೆ ಕ್ಲಾಸ್ಸಿನಲ್ಲಿ ಕಲಿತ ಗಣಿತ ಪಾಠ ಭಾಗದಿಂದ ಪ್ರಶ್ನೆಗಳನ್ನುಕೇಳಲಾಯಿತು.ಫ್ರಶ್ನೆಗಳಿಗೆ ಆಗಲೇ ಬಹುಮಾನಗಳನ್ನು ಕೊಡುವುದು ಮತ್ತು ತಪ್ಪಾದರೆ ಸ್ಪರ್ಧೆಯಿಂದ ಹೊರ ಹೋಗುವುದು ಆಗಾಗ ನಡೆಯುತ್ತದೆ.
Inauguration by H M


 Tell me the Answer എന്ന പുതിയ പരിപാടി 30-6-2015ന് ആരംഭിച്ചു.
നാലാം ക്ലാസ്സിലെ കന്നട കുട്ടികള്‍ക്ക്  വേണ്ടി   Tell me the Answer എന്ന പരീപാടി ഹെട്മിസ്ട്രസ്സ്    ശ്രിമതി വനജാക്ഷി കെ എന്‍ ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ പടനത്തിനു വേണ്ടി പുതിയ പരിപടികള്‍ തുടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് എച്ച് എം പറഞ്ഞു.പരിപടിയുടെ നിയമങ്ങളെ   സതീശന്‍ മാസ്റ്റര്‍ വിവരിച്ചു .


Welcoming the first participant Akash 4K

Semi winner with prize

Welcoming the bargaining participant

ಕನ್ನಡ ಮಕ್ಕಳಿಗೆ ಮಲಯಾಳ ಅಕ್ಷರ ಕಲಿಕೆ29-6-2015ರಿಂದ ಆರಂಭ
മലയാള അക്ഷരം എഴുതിയ 4കെ കന്നട കുട്ടി തനുശ.കെ,ಮಲಯಾಳ ಅಕ್ಷರ ಬರೆದ 4ಕೆ ವಿದ್ಯಾರ್ಥಿನಿ ತನುಷ.ಕೆ

3 ಮತ್ತು 4ನೇ ತರಗತಿಯ ಕನ್ನಡ ಮಕ್ಕಳಿಗೆ ಮಲಯಾಳ ಅಕ್ಷರ ಕಲಿಕೆಯು 29-6-15ಕ್ಕೆ ಮಧ್ಯಾಹ್ನ 1-15ಕ್ಕೆ ಆರಂಭವಾಯಿತು.ಮೊಡ್ಯೂಲ್ ನ ಆಧಾರದಲ್ಲಿ 4ನೇ ತರಗತಿಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಸತೀಶರವರು ಮಕ್ಕಳಿಗೆ ಕ್ಲಾಸ್ಸು ತೆಗೆದರು.ಕ್ಲಾಸ್ಸು ವಾರದಲ್ಲಿ ಸೋಮವಾರ,ಮಂಗಳವಾರ,ಬುಧವಾರ ಯಾವಾಗಲೂ ಮಧ್ಯಾಹ್ನ 1-15ಕ್ಕೆ ನಡೆಯುವುದಾಗಿ ಅಧ್ಯಾಪಕರು ಮಕ್ಕಳಿಗೆ ತಿಳಿಸಿದರು.ಮಕ್ಕಳು ಬಹಳ ಉತ್ಸಾಹದಿಂದ ಕಲಿಕೆಯಲ್ಲಿ ಭಾಗವಹಿಸಿದರು.ಮಲಯಾಳ ಕಲಿಕೆಗಾಗಿ ಮಕ್ಕಳು ಪ್ರತ್ಯೇಕ ಪುಸ್ತಕವನ್ನು ಸಹಾ ಮಾಡಿಕೊಂಡರು.


കന്നട കുട്ടികള്‍ക്ക് മലയാള അക്ഷര പഠനം 29-6-15ന് 1-15 തുടങ്ങി


3,4 ക്ലാസ്സിലെ കന്നട കുട്ടികള്‍ക്ക് മലയാള അക്ഷര പഠനം 29-6-15ന് ഉച്ചയ്ക്ക് 1-15ന് തുടങ്ങി.മൊഡ്യൂലിന്‍റെ അടിസ്ഥാനത്തില്‍ നാലാം ക്ലസ്സിലെ കന്നട  അധ്യാപകനായ സതീശന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു.ക്ലാസ്സ് ആഴ്ച്ചയില്‍ തിങ്കള്‍,ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1-15ന് നടക്കുന്നതാണ്.കുട്ടികള്‍ ഉത്സാഹത്തോടെ ക്ലാസ്സില്‍ പങ്കെടുത്തു.
Malayalam Learning Kannada students


Malayalam Learning Kannada students

3K students with Malayalam written letters and words