Thursday, 25 December 2014
Sunday, 7 December 2014
സഞ്ജന.എ. വിടവാങ്ങി!! |
അകാലത്തില്‍ കൊഴിഞ്ഞ സുമത്തിന് GLPS PANAYAL സ്ക്കൂളിന്‍റെ ആദരാംജലികള്‍!! സംജന.എ. Pre-Primary-GLPS, PANAYAL D/O GURUVAYYA& SHARADA ADALU HOUSE BATTATHUR |
വിടവാങ്ങി!!
പ്രി-പ്രൈമരിയില്‍ പഠിക്കുന്ന 5 വയസ്സുകാരി സഞ്ജന.എ 7-12-14ന് ഉച്ചയ്ക്ക് വിടവാങ്ങി.സംജനയുടെ അകാലത്തെ മരണം സ്ക്കൂളിലെ എല്ലാവരെയും ,നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.അന്ത്യ സംസ്ക്കരം 6 മണിക്ക് വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടു വളപ്പില്‍ നടന്നു.സ്ക്കൂളിന് വേണ്ടി ഹെഡ്മിസ്ട്രെസ്സ് പുഷ്പ ചക്രം അര്‍പ്പിച്ചു.
ദുഃഖ സൂചകമായി 8-12-2014ന് GLPS PANAYAL സ്ക്കൂളിന് ഹെഡ്മിസ്ട്രെസ്സ് അവധി പ്രഖ്യാപിച്ചു.അന്നെ ദിവസം 10 മണിക്ക് സ്ക്കൂളില്‍ അനുശോചന യോഗം നടക്കുന്നതാണ്.
ನಮ್ಮನ್ನಗಲಿದ ಸಂಜನ.ಎ
ನಮ್ಮನ್ನಗಲಿದ ಸಂಜನ.ಎ
ಅಕಾಲದಲ್ಲಿ ಬಾಡಿದ ಸುಮಕ್ಕೆ GLPS ಪನಯಾಲ ಶಾಲೆಯ ಆದರಾಂಜಲಿಗಳು! ಸಂಜನ.ಎ,Pre-Primary,GLPS PANAYAL D/O Guruvayya&Sharada Adalu House Battathur |
ನಮ್ಮನ್ನಗಲಿದ ಸಂಜನ.ಎ
ಪ್ರಿ-ಪ್ರೈಮರಿಯಲ್ಲಿ ಕಲಿಯುವ 5 ವರ್ಷ ಪ್ರಾಯದ ಸಂಜನ.ಎ 7-12-2014ಕ್ಕೆ ಮಧ್ಯಾಹ್ನ ನಮ್ಮನ್ನಗಲಿದಳು.ಸಂಜನಳ ಅಕಾಲ ಮರಣ ಶಾಲೆಯ ಮತ್ತು ಊರಿನವರನ್ನು ದುಃಖ ಸಾಗರದಲ್ಲಿ ಮುಳುಗಿಸಿತು.ಅಂತ್ಯ ಸಂಸ್ಕಾರ 6 ಗಂಟೆ ಸಂಜೆ ಬೃಹತ್ ಜನಾವಲಿಯ ಸಾಕ್ಷ್ಯದಲ್ಲಿ ಮನೆಯ ಹಿತ್ತಿಲಲ್ಲಿ ನಡೆಯಿತು.ಶಾಲೆಯ ಪರವಾಗಿ ಪುಷ್ಪ ಚಕ್ರವನ್ನು ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಸಮರ್ಪಿಸಿದರು.
ದುಃಖ ಸೂಚಕವಾಗಿ 8-12-2014 ಸೋಮವಾರ GLPS ಪನಯಾಲ ಶಾಲೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ರಜೆ ಘೋಷಿಸಿದ್ದಾರೆ.ಅದೇ ದಿನ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ದುಃಖ ಸೂಚಕ ಸಭೆಯನ್ನು ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಗುವುದು.
സംജനയുടെ മരണത്തിന്‍റെ ദുഃഖ സൂചകമായി 8-12-14ന് സ്ക്കൂളില്‍ പ്രത്യേകഅനുശോചനാ അസംബ്ലി ചേര്‍ന്നു.അസംബ്ലിയില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ അനുശോചനം രേഖപ്പെടുത്തി.PTA president കമലാക്ഷ ദൊഡ്ഡമനെ,മറ്റും അധ്യാകരും,നാട്ടുകാരും,സ്ക്കൂള്‍ കുട്ടികളും അനുശോചനം അറിയിച്ചു.അനുശോചനത്തിന് ശേഷംകുട്ടികളും,അധ്യാപകരും സംജനയുടെ വീട് സന്ദര്‍ശിച്ചു.
ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಪಿ.ಟಿ.ಎ.ಫ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ.ಪಿ അനുശോചനാ അസംബ്ലിയില്‍ പി.ടി.എ പ്രെസിഡെന്‍റ് കമലാക്ഷ.പി |
ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಎಚ್ಚ್.ಎಮ್ എച്ച്.എം, അനുശോചനാ അസംബ്ലിയില്‍ |
ಸಂಜನಳ ಮರಣದ ದುಃಖ ಸೂಚಕವಾಗಿ 8-12-14ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ಪ್ರತ್ಯೇಕ ದುಃಖ ಸೂಚಕ ಎಸೆಂಬ್ಲಿ ನಡೆಸಲಾಯಿತು.ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಸಂಜನಳ ಮರಣದಲ್ಲಿ ತೀವ್ರ ವ್ಯಸನವನ್ನು ವ್ಯಕ್ತಪಡಿಸಿದರು.ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ,ಅಧ್ಯಾಪಕರ,ಮಕ್ಕಳು ಮತ್ತು ಊರವರು ಸಭೆಯಲ್ಲಿ ಅಗಲಿದ ಸಂಜನಳನ್ನು ನೆನಪಿಸಿದರು.ಎಸೆಂಬ್ಲಿಯ ನಂತರ ಎಲ್ಲರೂ ಸಂಜನಳ ಮನೆ ಸಂದರ್ಶಿಸಿದರು.
ಮಕ್ಕಳು ಎಸೆಂಬ್ಲಿಯಲ್ಲಿ,അസംബ്ലിയില്‍ കുട്ടികള്‍ |
ಸಂಜನಳ ಪ್ರಿ-ಪ್ರೈಮರಿ ಸಹಪಾಠಿಗಳು ಮತ್ತು ಊರವರು സംജനയുടെ പ്രി-പ്രൈമരി സഹപാഠികളും നാട്ടുകാരും |
Friday, 5 December 2014
സാക്ഷരം പ്രഖ്യാപനം 4-12-2014
4-12-14ന് രാവിലെ 10 മണിക്ക് സ്ക്കൂള്‍ എച്ച്.എം ശ്രീമതി വനജാക്ഷി കെ.എന്‍ സാക്ഷര പ്രഖ്യാപന യോഗത്തില്‍ സ്ക്കൂളിലെ
സാക്ഷരം
പരിപാടിയില്‍ പങ്കെടുത്ത എല്ലാം കുട്ടികള്‍ സാക്ഷരരായി എന്ന് പ്രഖ്യാപിച്ചു.MPTA Presidentന്‍റെ അഭാവത്തില്‍ MPTAMember ശ്രീമതി ഹേമാവതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സാക്ഷരം കുട്ടികള്‍ക്കുള്ള സമ്മാന ദാനവും അവര്‍ തന്നെ നിര്വഹിച്ചു.ശ്രീമതി സാവിത്രി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.SRG Convener ശ്രീമതി അജിത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
ಸಾಕ್ಷರ ಘೋಷಣೆ 4-12-2014
4-12-14 ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲಾ ಎಚ್ಚ್.ಎಮ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಸಾಕ್ಷರ ಘೋಷಣೆ ನಡೆಸಿದರು.MPTA ಸದಸ್ಯೆ ಹೇಮಾವತಿ ಸಭೆಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಸಾಕ್ಷರ ಮಕ್ಕಳಿಗೆ ಅವರೇ ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚ್ಚರ್ ಶುಭಾಶಂಸೆ ಕೋರಿದರು.SRG Convener ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
ಉದ್ಘಾಟನೆ HM ವನಜಾಕ್ಷಿ.ಕೆ.ಎನ್-- സാക്ഷര പ്രഖ്യാപന ഉല്‍ഘാടനം HM Vanajakshi |
അധ്യക്ഷത- ഹേമാവതി-ಅಧ್ಯಕ್ಷತೆ- ಹೇಮಾವತಿ |
4-12-14ന് രാവിലെ 10 മണിക്ക് സ്ക്കൂള്‍ എച്ച്.എം ശ്രീമതി വനജാക്ഷി കെ.എന്‍ സാക്ഷര പ്രഖ്യാപന യോഗത്തില്‍ സ്ക്കൂളിലെ
സാക്ഷരം
പരിപാടിയില്‍ പങ്കെടുത്ത എല്ലാം കുട്ടികള്‍ സാക്ഷരരായി എന്ന് പ്രഖ്യാപിച്ചു.MPTA Presidentന്‍റെ അഭാവത്തില്‍ MPTAMember ശ്രീമതി ഹേമാവതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സാക്ഷരം കുട്ടികള്‍ക്കുള്ള സമ്മാന ദാനവും അവര്‍ തന്നെ നിര്വഹിച്ചു.ശ്രീമതി സാവിത്രി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.SRG Convener ശ്രീമതി അജിത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
ಸಾಕ್ಷರ ಘೋಷಣೆ 4-12-2014
ಶುಭಾಶಂಸೆ- ಸಾವಿತ್ರಿ ಟೀಚರ್-ആശംസ-സാവിത്രി ടീച്ചര്‍ |
ಬಹುಮಾನ ವಿತರಣೆ-സമ്മാനദാനം-ഹേമാവതി |
ಧನ್ಯವಾದ-ಅಜಿತ ಟೀಚರ್-നന്ദി അജിത ടീച്ചര്‍ |
4-12-14 ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಶಾಲಾ ಎಚ್ಚ್.ಎಮ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಸಾಕ್ಷರ ಘೋಷಣೆ ನಡೆಸಿದರು.MPTA ಸದಸ್ಯೆ ಹೇಮಾವತಿ ಸಭೆಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಸಾಕ್ಷರ ಮಕ್ಕಳಿಗೆ ಅವರೇ ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚ್ಚರ್ ಶುಭಾಶಂಸೆ ಕೋರಿದರು.SRG Convener ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
ಸಾಕ್ಷರ ಮಕ್ಕಳೊಂದಿಗೆ ಅಧ್ಯಾಪಕರು-സാക്ഷര കുട്ടികളോടപ്പം അധ്യാപകര്‍ |
Subscribe to:
Posts (Atom)