മഹാത്മ ഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി
യുടെ ഉദ്ഘാടനം ജി.എല്‍ .പി.എസ്.പനയാലില്‍
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ്
പദ്ധതിയുടെ ഭാഗമായ ജോലിയുടെ ഉദ്ഘാടനം 4-10-14ന് 11 മണിക്ക് ജി എല്‍.പി
സ്ക്കൂള്‍ പനയാലില്‍ പി.ടി.എ പ്രസിഡെന്‍റ കമലാക്ഷ.പി
ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ മദര്‍ പി.ടി.എ
പ്രസിഡെന്‍റ് സുജാത അധ്യക്ഷത വഹിച്ചു. ശ്രീമതി വനജാക്ഷി എച്ച്.എം സ്വാഗതം ചെയ്തു. ഓവര്‍സിയര്‍
മധു ജോലിയുടെ വിവരങ്ങള്‍ നല്‍കി.ഡാറ്റഒപറേട്ടര്‍
റഫീക് യോഗത്തില്‍ സംസാരിച്ചു.ശ്രീ ഗുരുവയ്യ മാഷ് നന്ദി പ്രകാശിപ്പിച്ചു
|
സ്വാഗതം വനജാക്ഷി HM ,ಸ್ವಾಗತ ವನಜಾಕ್ಷಿ H.M |
|
തൊഴില്‍ ഉറപ്പ് ജോലിക്കര്‍ യോഗത്തില്‍ ,ಉದ್ಯೋಗ ಖಾತ್ರಿಯ ಕೆಲಸಗಾರರು ಸಭೆಯಲ್ಲಿ |
|
അധ്യക്ഷത മദര്‍ P.T.A president,ಅಧ್ಯಕ್ಷತೆ ಮದರ್ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್,ಸುಜಾತ |
|
ഉദ്ഘാടനം P.T.A President Kamalaksha.P,ಉದ್ಘಾಟನೆ ಪಿ.ಟಿ.ಎ.ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ.ಪಿ |
ಜಿ.ಎಲ್.ಪಿ.
ಶಾಲೆಯಲ್ಲಿ ಮಹಾತ್ಮಗಾಂಧಿ ಗ್ರಾಮೀಣ ಉದ್ಯೋಗ ಖಾತರಿ ಯೋಜನೆಯ ಉದ್ಘಾಟನೆ
ಶಾಲೆಯಲ್ಲಿ ಗ್ರಾಮೀಣ ಉದ್ಯೋಗ ಖಾತರಿ ಯೋಜನೆಯ ಭಾಗವಾದ ಕೆಲಸಗಳ ಉದ್ಘಾಟನೆಯನ್ನು
4-10-14ಕ್ಕೆ 11 ಗಂಟೆಗೆಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ .ಪಿ ನಿರ್ವಹಿಸಿದರು. ಮದರ್ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಮತಿ
ಸುಜಾತ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಎಚ್.ಎಮ್. ಸ್ವಾಗತ ಕೋರಿದರು. ಓವರ್ಸಿಯರ್ ಮಧು ಮಾಡಬೇಕಾದ
ಕೆಲಸಗಳ ಬಗ್ಗೆ ವಿವರಿಸಿದರು.ಡಾಟ ಓಪರೇಟರ್ ರಫೀಕ್ ಸಭೆಯಲ್ಲಿ ಮಾತನಾಡಿದರು. ಶ್ರೀಯುತ ಗುರುವಯ್ಯ
ಮಾಸ್ಟರು ಧನ್ಯವಾದಸಮರ್ಪಿಸಿದರು.
|
ಓವರ್ಸಿಯರ್ ಮಧು ಸಭೆಯಲ್ಲಿ ಕೆಲಸದ ವಿವರಣೆ ನೀಡುತ್ತಾರೆ |
|
ഓവര്‍സിയര്‍ മധു സംസാരിക്കുന്നു |
|
ഡാറ്റാ ഓപരേറ്റര്‍ രഫീക് സംസാരിക്കുന്നു,ಡಾಟ ಓಪರೇಟರ್ ರಫೀಕ್ ಮಾತನಾಡುತ್ತಿದ್ದಾರೆ |
|
ശ്രി ഗുരുവയ്യ മാഷ് നന്ദി പ്രകാശിപ്പിക്കുന്നു,ಶ್ರಿ ಗುರುವಯ್ಯ ಧನ್ಯವಾದ ಸಮರ್ಪಣೆ |